Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ധരിക്കുന്ന വസ്ത്രത്തിന് അനുസരിച്ചുള്ള കമന്റ് കേൾക്കണം; എനിക്ക് ബഹുമാനം തന്നില്ല എന്നൊക്കെ പറയാനുള്ള അധികാരം നമുക്കുണ്ടോ ?’; ദീപ രാഹുൽ ഈശ്വർ അന്ന് പറഞ്ഞത് | deepa rahul eswar video

വസ്ത്രധാരണം മാത്രമാണോ ഇതിനൊക്കെ കാരണം എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2025, 07:45 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കര ചർച്ച ചെയ്യുന്ന കാര്യമാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്‌റ്റും അതിലേക്ക് വഴിവെച്ച ഹണി റോസിന്റെ പരാതിയും. ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ ബോചെ ജയിലിൽ പോയപ്പോൾ രണ്ട് അഭിപ്രായമാണ് ഉയർന്നുവന്നത്. ബോബിയെയും ഹണിയെയും അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നു. സോഷ്യൽ മീഡിയയിൽ കത്തുകയാണ് വിഷയം.

ബോബിയെ അനുകൂലിച്ച് ചാനൽ ചർച്ചകൾ പങ്കെടുത്തത് രാഹുൽ ഈശ്വറായിരുന്നു. അതുകൊണ്ടു തന്നെ അതും ചർച്ചയായി. പല ചർച്ചകളിലും ഹണി റോസിന്റെ വസ്ത്രധാരണത്തെ രാഹുൽ പരസ്യമായ വിമർശിച്ചു. ഇതോടെ നടി അദ്ദേഹത്തിനെതിരെയും പരാതി നൽകിയിരുന്നു. ഇപ്പോഴിതാ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ മുൻപ് വസ്ത്രധാരണ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവച്ച വീഡിയോ വൈറൽ ആയിരിക്കുകയാണ്.

തങ്ങൾ ധരിക്കുന്ന വസ്ത്രത്തിന് അനുസരിച്ചുള്ള കമന്റുകൾ നേരിടേണ്ടി വരുമെന്നും അതിൽ നമ്മൾ വിഷമിച്ചിട്ട് കാര്യമില്ലെന്നുമാണ് ദീപ രാഹുൽ ഈശ്വർ പറയുന്നത്. നടി അമല പോൾ ഒരു പരിപാടിയിൽ ധരിച്ചുവന്ന വസ്ത്രത്തെ വിമർശിച്ച ദീപ ഇത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആളുകൾ വിമർശിക്കുമെന്ന കാര്യം മുൻകൂട്ടി അറിയണമെന്നും അതിനുള്ള അവകാശം അവർക്കുണ്ടെന്നുമാണ് പറയുന്നത്.

“സ്ത്രീയ്ക്ക് ആണെങ്കിലും പുരുഷന് ആണെങ്കിലും ഒരുപാട് സ്വാതന്ത്ര്യം നല്ലതല്ലെന്നാണ് എനിക്ക് തോന്നുന്നത്. റെസ്ട്രിക്ഷൻ രണ്ട് കൂട്ടർക്കും വേണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. സ്വാതന്ത്ര്യത്തിന് എവിടെ വര വരയ്ക്കണം എന്നുള്ളത് അടുത്ത ചോദ്യമായി മാറും. ഞാൻ തീരുമാനിക്കുന്നത് പോലെ എനിക്ക് എന്തും ചെയ്യാം എന്റെ സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് എന്നത് വലിയ വിഷയമാണ്. അപ്പോൾ നമ്മുടെ സമൂഹം എങ്ങോട്ടാണ് പോവുന്നത് എന്ന ചോദ്യം ഉയരും.

ഞാനൊരിക്കലും കുലസ്ത്രീ ആയതുകൊണ്ടല്ല. എന്റെ ആണ്മക്കളെയും ഞാൻ പറഞ്ഞു പഠിപ്പിക്കുന്നത് സ്ത്രീയെ ബഹുമാനിക്കണം എന്നാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും കാണിക്കാമെന്നുള്ള നിലയിലേക്ക് സ്ത്രീയോ പുരുഷനോ പോവാൻ പാടില്ല. വസ്ത്രധാരണം മാത്രമാണോ ഇതിനൊക്കെ കാരണം എന്ന് ചോദിച്ചാൽ അല്ലെന്ന് പറയാം. സംസ്‌കാരവും അതിൽ പ്രധാന ഘടകമാണ്‌.

ഈ അടുത്ത കാലത്ത് അമല പോൾ ഒരു കോളേജിൽ പോയിട്ട് ഒരു പ്രശ്‌നമായി. അമലയുടെ സ്വാതന്ത്ര്യം അല്ലേ അതെന്ന് വേണമെങ്കിൽ നമുക്ക് ചോദിക്കാം. നമ്മൾ ഇടുന്ന വേഷത്തെ കുറിച്ച് വേറൊരാൾ പിന്നെ വന്ന് കമന്റ് ചെയ്യുമ്പോഴോ അഭിപ്രായം പറയുമ്പോഴോ ‘എന്നെ വെറുതെ ബോഡി ഷെയിം ചെയ്‌തു’ എന്ന് പറയുന്നത് എന്തിനാണെന്നാണ് എന്റെ
സംശയം.

ഞാനൊരു ഡ്രസ് എന്റെ ഇഷ്‌ടത്തിന് ഇടുന്നു, എന്നെ എല്ലാരും അത് കണ്ട് ബഹുമാനിച്ചേ പറ്റൂ എന്ന് പറയുന്നത് എങ്ങനെ ശരിയാവും. എല്ലാവർക്കും അവരവരുടെ ഒപ്പീനിയൻ ഉണ്ട്. എനിക്കുള്ള സ്വാതന്ത്ര്യം പോലെ തന്നെ വേറൊരാൾക്കും ഉണ്ട്. അതാണ് ശരിക്കും ഈ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം. നമ്മുടെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയാൽ മാത്രമേ മറ്റൊരാൾ എടുക്കുന്നത് അമിത സ്വാതന്ത്ര്യമാണ് എന്ന് നമുക്ക് പറയാൻ പറ്റൂ” എന്നും ദീപ പറഞ്ഞു.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

Tags: Keralahoney rosebobby chemmannurrahul eswardeepa rahul eswar

Latest News

മത്സ്യതൊഴിലാളികളെ കാണാതായ സംഭവം, അനുനയ നീക്കവുമായി മുഖ്യമന്ത്രി; തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകി | v d satheeshan kerala fishermen missing search

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവാഹമോചന ഹർജി, കേസ് പിൻവലിച്ച് ഭാര്യ സംഗീത | tamilnadu cm vijay divorce case solved

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചനത്തിൽ നിന്നും പിന്മാറി സം​ഗീത

ഉന്നതി മാറ്റി ഊരാക്കുന്നു: ആദിവാസികളെ പന്തടിക്കുന്ന സര്‍ക്കാരുകള്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies