ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ നല്ല നാടൻ സ്റ്റൈലിലുള്ള ചിക്കൻ തേങ്ങ കറി വെച്ചാലോ? കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറുതായി മുറിച്ച് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കുക. ചീനച്ചട്ടി നന്നായി ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ചു തക്കാളിയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തു മൂപ്പിക്കുക. മൂത്തമണം വരുമ്പോള്‍ തീ കുറച്ച് അടച്ചുവയ്ക്കുക. പതിനഞ്ചു മിനിറ്റു കഴിഞ്ഞാല്‍ മയത്തില്‍ അരച്ച തേങ്ങയും കുറച്ചു വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. കറിവേപ്പില ചേര്‍ത്തു വാങ്ങാം.