മലയാളികളെ എല്ലാം ഒന്നാകെ ഞെട്ടിച്ചു കൊണ്ടായിരുന്നു വ്യവസായിയായ ബോബി ചെമ്മണ്ണൂർ കഴിഞ്ഞദിവസം നടി ഹണി റോസിന്‍റെ പരാതിയെ തുടർന്ന് ജയിലിനുള്ളിൽ ആയത്. ഈയൊരു വാർത്ത വലിയതോതിൽ തന്നെ ആളുകളിൽ ശ്രദമേയും ചെയ്തിരുന്നു തന്നെ ലൈംഗികപരമായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നു എന്നായിരുന്നു നടി ഹണി റോസ് ബോബി ചെമ്മണ്ണൂർനെതിരെ പരാതിയായി പറഞ്ഞിരുന്നത് പല അഭിമുഖങ്ങളിലും തനിക്കെതിരെ വളരെ വ്യക്തമായ രീതിയിൽ അധിക്ഷേപം ബോബി നടത്തിയിട്ടുണ്ട് എന്നും ഹണി റോസ് പറഞ്ഞിരുന്നു
നിരന്തരമായി പണത്തിന്റെ പവറിൽ വിശ്വസിച്ച തന്നെ ഉപദ്രവിക്കുകയാണ് എന്നും താൻ കേരളത്തിലെ നിയമവ്യവസ്ഥയിലാണ് വിശ്വസിക്കുന്നത് എന്നും പറഞ്ഞു കൊണ്ടായിരുന്നു ബോബി ചെമ്മണ്ണൂറിനെതിരെ ഒരു തുറന്ന യുദ്ധത്തിന് നടി ഹണി റോസ് ഇറങ്ങിയത് ഈ യുദ്ധത്തിൽ വിജയം നേടുകയും ചെയ്തു ജാമ്യം പോലും ലഭിക്കാത്ത രീതിയിൽ ജയിലിനുള്ളിൽ ആവുകയായിരുന്നു ഇപ്പോൾ ജയിൽ മോചിതൻ ആയിരിക്കുകയാണ് ബോബി എന്ന വാർത്തയാണ് പുറത്തുവരുന്നത് ഈ വാർത്തയെക്കുറിച്ചുള്ള വിശദാംശങ്ങൾ വീഡിയോയിൽ നൽകിയിട്ടുണ്ട് വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം