World

അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജൻസ് ; സുരക്ഷ ശക്തമാക്കി | arvind kejriwal life threat

മദ്യ നയക്കേസില്‍  ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ ചെയ്യാൻ ഇ ഡി ക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ദില്ലി: അരവിന്ദ് കെജ്രിവാളിന്  ഭീഷണി. ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കി.