Video

കെ പി സി സി എന്നാൽ അൻവർ അല്ല, കെ സുധാകരൻ

രാഷ്ട്രീയമേഖലയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് പി വി അൻവർ അൻവറിനെ കുറിച്ചുള്ള പല വാർത്തകളും കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. പല രാഷ്ട്രീയ വിശ്വാസങ്ങളിൽ നിൽക്കുന്നവർ കെ വി അൻവറിന്റെ പേരിൽ വലിയ തരത്തിലുള്ള വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. അൻവറിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പല പ്രമുഖ നേതാക്കന്മാരും സംസാരിക്കുകയും ചെയ്തിരുന്നു

ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് കെ സുധാകരൻ പറയുന്ന വാർത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കെപിസിസി എന്നാൽ അൻവർ അല്ല എന്നാണ് കെ സുധാകരൻ പറയുന്നത്. ഈ വിഷയത്തിൽ തന്റെ വ്യക്തമായ നിലപാട് സുധാകരൻ അറിയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ നിലപാടിനെ കുറിച്ചുള്ള വ്യക്തമായ വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വിശുദ്ധ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്

Latest News