Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

പ്രവാസികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് മന്ത്രി പി.രാജീവ് ; കേരളത്തിൽ നിക്ഷേപകർക്ക് വലിയ സാധ്യതകളുണ്ടെന്ന് എം.എ.യൂസഫലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2025, 05:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രവാസികൾക്കായി കണ്ണൂരിൽ എൻ.ആർ.ഐ. വ്യവസായ പാർക്ക്‌ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്‌. പാർക്കിൽ 100 കോടി മുടക്കുന്ന സംരംഭകർ ആദ്യം 10 ശതമാനം തുക അടയ്ക്കണം, രണ്ടുവർഷത്തേക്ക് മൊറട്ടോറിയം ലഭിക്കും, പിന്നീട് 10 തവണകളായി ബാക്കിതുക അടച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ നേരത്തെ ഇരുപതാംസ്ഥാനത്തായിരുന്ന കേരളം ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറികഴിഞ്ഞുവെന്നും നിക്ഷേപം നടത്താനുള്ള മികച്ചസമയമാണിതെന്നും മന്ത്രി കൂട്ടിചേർത്തു. കേരളത്തിൽ നടക്കാനിരിക്കുന്ന ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ യുഎഇ പ്രധാന പങ്കാളികളാകുമെന്നാണ് കരുതുന്നതെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർരി ഉദ്ഘാടനവേളയിൽ മുഖ്യാതിഥിയാകുമെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി. രണ്ടരവർഷത്തിനകം കേരളത്തിൽ മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങൾ യാഥാർത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിചേർത്തു.

കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപകനായതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. കേരളത്തിൽ പുതിയ ഭക്ഷ്യസംസ്കരണ പ്ലാന്റ് ഉടൻ യാഥാർത്ഥ്യമാക്കും. നിക്ഷേപകർക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും എം.എ.യൂസഫലി അഭിപ്രായപ്പെട്ടു. ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭക്ഷ്യസംസ്കരണം, ടൂറിസം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷപത്തിനുള്ള വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. ഷോപ്പിങ്ങ് മാൾസ്, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ, ലോജിസ്റ്റിക്സ് പാർക്ക്, ഫ്ലൈറ്റ് കിച്ചൺ, ഐടി എന്നിങ്ങനെ കേരളത്തിൽ വിപുലമായ നിക്ഷേപമാണ് ലുലു നടത്തിയത്. ജെർമ്മൻ ടെക്നോളജിയിലൂടെ ആധുനിക സൗകര്യങ്ങളോടെ യാഥാർത്ഥ്യമാകുന്ന കളമശേരിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രം രണ്ട് മാസത്തിനകം തുറക്കുമെന്നും നിരവധി പ്രൊജ്ക്ടുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്നും എം.എ.യൂസഫലി കൂട്ടിചേർത്തു. പുതിയ നിക്ഷേപങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണെന്നും യൂസഫലി വ്യക്തമാക്കി.

ഇന്ത്യൻ സ്ഥാനപതി സഞ്ജയ്‌ സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. എസ്. ഹരികിഷോർ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി. അദീബ് അഹമ്മദ്, ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയർ ചെയർമാൻ ആസാദ് മൂപ്പൻ, അബ്ദുൾ വഹാബ് എം.പി, ഐ.ബി.പി.സി. ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, വികെഎൽ ഹോൾഡിങ് കമ്പനി ചെയർമാൻ വർഗീസ് കുര്യൻ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ ഭാഗമായി.

ReadAlso:

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വ്യോമാതിർത്തികൾ അടച്ചു; ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അബ്ദുറഹീമിന്റെ മോചനം നീളും; ഇന്ന് വീണ്ടും കേസ് മാറ്റിവെച്ചു

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Tags: MINISTER P RAJEEVP RAJEEVM A YUSAFALI

Latest News

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണം; പാക്ക് പ്രധാനമന്ത്രിക്ക് ഉപദേശവുമായി നവാസ് ഷെരീഫ്

താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് ആകെ എഴുതിയ പരീക്ഷയില്‍ എ പ്ലസ്

ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി ട്രംപ്; നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനം കുറയ്ക്കാൻ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.