Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 15, 2025, 09:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ, മീഡിയ എക്‌സലൻസ് അവാർഡ്‌കൾ വിതരണം ചെയ്തു. കൊച്ചി ഗോകുലം കൺവെൻഷൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനം ലോകമാകമാനം വെല്ലുവിളി നേരിടുന്ന സമയമാണ് ഇതെന്നും, ഈ വെല്ലുവിളികൾ നേരിടാൻ എല്ലാവരും ബോധവാന്മാരായിരിക്കണം എന്നും സതീശൻ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം ഇപ്പോൾ വേറൊരു ഫോർമുലയിൽ എപ്പോഴും തുടരുകയാണ്. അന്ന് ഏകാപാധിപതികൾ നടത്തി വന്നത് ഇപ്പോൾ മറ്റൊരു തലത്തിൽ തുടരുകയാണ്. ഒഫീഷ്യൽ മീഡിയയുടെ കൂടെ നിൽക്കാത്തവർ വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം എന്നിവരും സംസാരിച്ചു.

പ്രൊഫസർ.കെ.വി.തോമസ്, ഹൈബി ഈഡൻ എം പി, എംഎൽഎ മാരായ മോൺസ് ജോസഫ്, അൻവർ സാദത്ത്, റോജി എം ജോൺ , മാണി സി.കാപ്പൻ, ടി.ജെ.വിനോദ്, കെ.ജെ.മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, സംവിധായകൻ ജിതിൻ ലാൽ, നടി ലിയോണ ലിഷോയ്, പുരസ്‌കാര ജേതാക്കളും മാധ്യമ പ്രവർത്തകരുമായ ആർ.ശ്രീകണ്ഠൻ നായർ (24 ന്യൂസ്‌ ), സി.എൽ.തോമസ് ( സീനിയർ ജേർണലിസ്റ്റ് ), എൻ.പി.ചന്ദ്രശേഖർ ( കൈരളി ) , പി.ശ്രീകുമാർ ( ജന്മഭൂമി ), പേഴ്‌സി ജോസഫ് ( ഏഷ്യാനെറ്റ്‌ )ഡോ. ജോർജ് മരങ്ങോലി ( പ്രഭാതം, നോർത്ത് അമേരിക്ക ), ബി.അഭിജിത് (എസിവി ന്യൂസ്‌ ), അപർണ (റിപ്പോട്ടർ ചാനൽ ), രഞ്ജിത്ത് രാമചന്ദ്രൻ (ന്യൂസ്‌ 18 മലയാളം), സർഗോ വിജയ് രാജ് (ഏഷ്യാനെറ്റ്‌), ഷില്ലർ സ്റ്റീഫൻ ( മലയാള മനോരമ ), ടോം കുര്യക്കോസ് (ന്യൂസ്‌ 18 മലയാളം) ,രാജേഷ് ആർ നാഥ്‌ ( ഫ്ലവർസ് ചാനൽ ) ,അമൃത ( മാതൃഭൂമി ഓൺലൈൻ ), ഗോകുൽ കെ വേണുഗോപാൽ ( ജനം ടിവി ) തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

അന്തരിച്ച മാധ്യമ പ്രവർത്തകരെ ആദരിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ, കേരള ഫ്യൂഷൻ ഡാൻസ് , സ്റ്റാർ സിംഗർ പ്രതിഭകൾ അണിനിരന്ന സംഗീത സായാഹ്നം എന്നിവ കൂടുതൽ മിഴിവ് നൽകി. ഇന്ത്യ പ്രസ് ക്ലബിന്റെ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറൻമുള, ജോയിൻ സെക്രട്ടറി ആശ മാത്യു , ജോയിന്റ് ട്രഷറർ റോയ് മുളംകുന്നം, നിയുക്ത പ്രസിഡൻറ് രാജു പള്ളത്ത്, ആഡ്വൈസറി ബോർഡ് അംഗങ്ങളായ ജോർജ് ജോസഫ് , മാത്യു വർഗീസ്‌ , മധു കൊട്ടാരക്കര, ബിജു കിഴക്കേക്കൂറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ReadAlso:

അനന്തുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി | Priyanka Gandhi MP expresses grief over the death of Ananthu

ഭാരത മാതാവിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തവര്‍ പോലും ഭാരത് മാതാ കീ വിളിക്കുന്നു; നല്ല കാര്യമെന്ന് ഗവര്‍ണര്‍ | Concept of Bharat Mata is above political beliefs and ideology, says the Governor Rajendra Arlekar

ഉണ്ണി മുകുന്ദൻ മാപ്പ് പറ‍ഞ്ഞിട്ടില്ല; തെറ്റിദ്ധാരണ പരത്തിയ വിപിന്‍ കുമാറിനെതിരെ നടപടിയുമായി ഫെഫ്ക

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കോണ്‍ഗ്രസുകാർ അപകട മരണത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവന്‍

പന്നിക്കെണി കുട്ടിമരിച്ച സംഭവം: ഗൂഢാലോചന മന്ത്രി തെളിയിക്കണം, കഴിഞ്ഞില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

Tags: MEDIA AWARD

Latest News

2026ൽ തമിഴ്നാട്ടിലും ബം​ഗാളിലും ബിജെപി ഭരണം ഉറപ്പ്; സ്റ്റാലിന്റെ അഴിമതി കഥകൾ കൈയിലുണ്ട്: അമിത് ഷാ | bjp-will-rule-tamil-nadu-and-bengal-in-2026-stalin-has-a-long-list-of-corruption-amit-shah

റൊണാൾഡോയ്ക്കായി മാനെയെ നീക്കാനൊരുങ്ങി അൽനാസർ??

മണിപ്പൂരില്‍ വീണ്ടും അശാന്തിയുടെ ദിനങ്ങളോ? ഇംഫാലില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെത്തുടര്‍ന്ന് നിരോധനാജ്ഞ, അഞ്ച് ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തി

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ, വീഡിയോ വൈറൽ…

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.