Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

റോഡില്‍ കാണുന്ന ‘യെല്ലോ ബോക്‌സ്’ എന്താണെന്നറിയാമോ? | do-you-know-which-is-the-most-powerful-passport-in-the-world

ബോക്‌സ് മാര്‍ക്കിംഗിന്റെ ഗണത്തില്‍ പെട്ട മാര്‍ക്കിങ് ആണിത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2025, 12:43 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റോഡില്‍ മഞ്ഞ നിറത്തിലുളള ചതുരക്കളങ്ങള്‍ വരച്ചിരിക്കുന്നത് നമ്മളില്‍ പലരും വാഹനമോടിക്കുമ്പോള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ പലര്‍ക്കും ഇത് എന്താണെന്ന് അറിയില്ല. ഇത് വെറും മഞ്ഞവരയല്ലെന്ന് പറഞ്ഞുതരികയാണ് എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വാഹനം ഓടിക്കുന്നവര്‍ക്ക് പൊതുവേ മനസ്സിലാകാത്ത റോഡ് മാര്‍ക്കിംഗ് ആണ് ഇത്. തിരക്കുള്ള ജംഗ്ഷനുകളില്‍ തടസ്സം കൂടാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് ഈ ചതുരക്കളങ്ങള്‍.

റോഡ് മാര്‍ക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ  സാഹചര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്‌സ് മാര്‍ക്കിംഗിന്റെ ഗണത്തില്‍ പെട്ട മാര്‍ക്കിങ് ആണിത്.

ഒരേ ദിശയില്‍ വാഹനങ്ങള്‍ വരുമ്പോള്‍ ഈ മഞ്ഞ ചതുരക്കളങ്ങളില്‍ നിര്‍ത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഡ്രൈവര്‍മാര്‍ അവിടേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. അതായത് ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക. ഒരു കാരണവശാലും അവിടെ വാഹനം നിര്‍ത്താനോ പാര്‍ക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്.ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചതുരക്കളങ്ങള്‍ക്ക് അപ്പുറം കടക്കാം എന്നുറപ്പുള്ളപ്പോള്‍ മാത്രമേ അതിലേക്ക് പ്രവേശിക്കാന്‍ നമുക്ക് അനുവാദമുള്ളൂ. അസൗകര്യം ഉള്ള സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍, റൗണ്ട് എബൗട്ടുകള്‍ തുടങ്ങിയവ ഒഴിവാക്കാം എന്ന സൗകര്യവും ഈ മാര്‍ക്കിങ്ങിനുണ്ട്. ട്രാഫിക് തിരക്കുകള്‍ സ്വയം നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള പരിഷ്‌കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് മഞ്ഞ ചതുരക്കളങ്ങള്‍.

STORY HIGHLIGHTS:  do-you-know-which-is-the-most-powerful-passport-in-the-world

ReadAlso:

ട്രെയിന്‍ അറിയിപ്പുകള്‍ക്ക് സ്വകാര്യ ആപ്പുകള്‍ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ?? എങ്കിൽ പണികിട്ടും!!

ഒറ്റ ടിക്കറ്റിൽ 56 ദിവസം കൊണ്ട് രാജ്യം മുഴുവൻ കാണാം!! ഇത് റെയിൽവേയുടെ സ്വപ്ന പദ്ധതി

വിനോദ സഞ്ചാരികൾ അറിയാൻ; ഊട്ടി-ഗൂഡല്ലൂർ ഹൈവേയിൽ ഗതാഗത നിയന്ത്രണം…

കനത്ത മഴ; നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

Tags: Anweshanam.comworldഅന്വേഷണം.കോംഅന്വേഷണം. Comട്രാഫിക്യെല്ലോ ബോക്‌സ്yellow boxചതുരക്കളങ്ങള്‍passport

Latest News

സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരം ഐ.ബി. സതീഷ് എം.എല്‍.എയ്ക്ക്; പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും

പാകിസ്താനിലെ ഭൂചലനം അവസരമാക്കി രക്ഷപ്പെട്ടത് 200-ലേറെ ജയിൽപ്പുള്ളികൾ – earthquake pakistan

ഇനി അങ്കണവാടിയില്‍ ബിരിയാണി മാത്രമല്ല; വിഭവങ്ങള്‍ അടിമുടി പരിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ് മന്ത്രി

സ്വര്‍ണമാല കവര്‍ന്ന് മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകന്‍ പിടിയിൽ – grandson steal grandmother chain

കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; യുവാവ് പിടിയില്‍ – kochi nettoor accused arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.