ഉച്ചയൂണ് തയ്യാറാക്കുമ്പോൾ കൂടെ ഒരു വെറൈറ്റി രസം കൂടെ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചുട്ടവെളുത്തുള്ളി രസം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി ചുട്ടെടുത്തു തൊലികളഞ്ഞു വയ്ക്കുക. രണ്ടാമത്തെ ചേരുവ പൊടിച്ചു വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി പൊടിച്ചു വച്ചിരിക്കുന്നവ ചേര്‍ത്തു മൂപ്പിക്കുക. ഇതിലേക്കു വെളുത്തുള്ളി ചേര്‍ത്തു വഴറ്റണം. വഴന്നു വരുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക. തക്കാളി നന്നായി വഴന്നു വരുമ്പോള്‍ പൊടികള്‍ ചേര്‍ത്തു മുപ്പിക്കണം. ഇതിലേക്കു പുളിവെള്ളവും പാകത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ മല്ലിയില ചേര്‍ത്തു വീണ്ടും തിളപ്പിക്കണം. വെളിച്ചെണ്ണയില്‍ പത്താമത്തെ ചേരുവ താളിച്ച് രസത്തില്‍ ചേര്‍ത്തു വിളമ്പാം.