Celebrities

വഴക്കും പ്രശ്നവും ഒന്നുമില്ല ഇപ്പോഴും നല്ല സുഹൃത്തുക്കൾ വിജയിയും ഭാര്യ ദർശനയും തമ്മിലുള്ള ബന്ധം ഇങ്ങനെ

യേശുദാസിനെ പോലെ തന്നെ മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ താരമാണ് വിജയ് യേശുദാസും. അച്ഛന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് ചുവട് വച്ച വിജയ് യേശുദാസിനെ തെറ്റിയില്ല അച്ഛനെ പോലെ തന്നെ വളരെ മികച്ച ഗാനങ്ങളുടെ ഭാഗമായി മാറാൻ വിജയിക്ക് സാധിച്ചിരുന്നു. നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന് തുടങ്ങുന്ന ഗാനമാണ് വിജയ യേശുദാസിന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നത് ഒരു ഗാനത്തിനുശേഷം വലിയൊരു ആരാധകനിരയെ തന്നെ താരം സ്വന്തമാക്കുകയും ചെയ്തു

അടുത്തകാലത്താണ് വിജയ് യേശുദാസ് വിവാഹമോചിതനായി എന്ന വാർത്ത പുറത്തുവന്നത്. പ്രണയിച്ച വിവാഹം കഴിച്ചവരായിരുന്നു വിജയം ഭാര്യ ദർശനേയും ഇവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് വിവാഹസമയത്ത് വലിയ വാർത്തകൾ വന്നിരുന്നു എന്നാൽ വിവാഹമോചനത്തിനുശേഷം മക്കൾ രണ്ടുപേരും അമ്മ ദർശനക്കൊപ്പം ആണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് വിജയുടെ മകളായ അമയെ വളരെ കുട്ടിക്കാലത്ത് തന്നെ ആരാധകരുള്ള ഒരു കുട്ടി താരമാണ്. യേശുദാസിനൊപ്പം പല അവാർഡ് വേദികളിലും അമയെ തിളങ്ങുകയും ചെയ്തിട്ടുണ്ട്. അമയെ ഇപ്പോൾ പത്താം ക്ലാസിലാണ് പഠിക്കുന്നത് എന്നാണ് വിജയി പറയുന്നത്.

മകളുടെ പല വിശേഷങ്ങളിലും വിജയ് യേശുദാസിനെ ടാഗ് ചെയ്യുവാനും ഭാര്യ ദർശനം മറന്നിട്ടില്ല സോഷ്യൽ മീഡിയയിൽ പലപ്പോഴും വിജയേ ടാഗ് ചെയ്തുകൊണ്ടുള്ള ദർശനയുടെ പോസ്റ്റുകൾ എത്താറുണ്ട്. ഒരിക്കൽ അമ്മയ്ക്കും മോൾക്കുമായി സിംഗപ്പൂരിലേക്കുള്ള ഒരു യാത്ര ആവശ്യമായ കാര്യങ്ങൾ ചെയ്തതിനുള്ള നന്ദിയും ദർശന വാക്കുകളിലൂടെ വിജയ് അറിയിച്ചിട്ടുണ്ട് ആയിരുന്നു നല്ല സുഹൃത്തുക്കളാണ് ഇരുവരും എന്ന് തെളിയിക്കുന്ന പോസ്റ്റുകൾ പലപ്പോഴും കാണുകയും ചെയ്യാം ഇപ്പോഴും ഇവർ പരസ്പരം ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്.. ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമാണ് ദർശനം അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പലപ്പോഴും താരത്തിന്റെ പല വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട് സ്വന്തമായി ഒരു ബ്രാൻഡ് തന്നെ ദർശന ഉണ്ട്. വിവാഹമോചനത്തിനു ശേഷം പലപ്പോഴും പരസ്പരം പഴിവാരി എറിയുന്ന ആളുകൾക്കിടയിൽ വിജയം ദർശനേയും വ്യത്യസ്തരാവുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് വിവാഹമോചിതരായി എങ്കിലും ഇവർ ഇപ്പോഴും പരസ്പരം നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്

story highlight; vijay yeshudhas and wife darshana