Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ന്യൂ ജന്‍’ കോഴ്‌സുകളുമായി സംസ്‌കൃത സര്‍വ്വകലാശാല ബജറ്റ്: പുതിയ മൂന്ന് കോഴ്‌സുകള്‍; പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ആഡ് ഓണ്‍ കോഴ്‌സുകള്‍; അവതരിപ്പിച്ചത് 14.56 കോടിയുടെ കമ്മി ബജറ്റ് 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 29, 2025, 03:36 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ 2025-2026 അക്കാദമിക വര്‍ഷം മുതല്‍ സര്‍വ്വകലാശാലയ്ക്ക് എന്‍.സി.ടി.ഇ. അനുമതി നല്‍കിയ നൂതന പദ്ധതിയായ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം (ഐ.ടി.ഇ.പി) ആരംഭിക്കും. ആകെ അന്‍പത് സീറ്റാണ് അനുവദിച്ചിരിക്കുന്നത്. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഉറുദുവില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമും, ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ പി.ജി ഡിപ്ലോമ ഇന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമും ആരംഭിക്കും. സര്‍വ്വകലാശാലയുടെ കാലടിയിലെ മുഖ്യക്യാമ്പസില്‍ ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ച 2025-2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ഈ തീരുമാനങ്ങള്‍. ഫിനാന്‍സ് സ്ഥിരം സമിതി കണ്‍വീനര്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ആണ് ബജറ്റ് അവതരിപ്പിച്ചത്.

154.93 കോടി രൂപ വരവും 169.49 കോടി രൂപ ചെലവുമുളള 14.56 കോടി രൂപയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്. സര്‍വ്വകലാശാലയെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് ഉതകുന്ന രീതിയിലും മാറുന്ന കാലഘട്ടത്തിന് അനുയോജ്യവുമായ നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന രീതിയിലുളള ന്യുജന്‍ കോഴ്‌സുകള്‍, നിലവിലുളള കോഴ്‌സുകളുമായി സംയോജിപ്പിച്ച് നടപ്പാക്കും. ഒരു പഠന വകുപ്പിലുളള ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പഠനത്തോടൊപ്പം മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പി. ജി. ഡിപ്ലോമ പഠിക്കുന്നതിന് സാധ്യമാകുന്ന രീതിയിലുളള കോഴ്‌സുകള്‍ വിഭാവനം ചെയ്ത് ആരംഭിക്കും. വിവിധ പഠന വകുപ്പുകളുടെ സഹകരണത്തോടെ പി. ജി. വിദ്യാര്‍ത്ഥികള്‍ക്ക് ആഡ് ഓണ്‍ കോഴ്‌സുകള്‍ പഠിക്കുന്നതിനുളള സൗകര്യം ഒരുക്കുമെന്നും ബജറ്റില്‍ പറയുന്നു.
അന്തര്‍ സര്‍വ്വകലാശാല കായിക മത്സരങ്ങള്‍ സര്‍വ്വകലാശാല ഏറ്റെടുത്ത് സംഘടിപ്പിക്കും. വിവിധ വിദേശ സര്‍വ്വകലാശാലകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളെ കൈമാറ്റം ചെയ്യുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും മറ്റ് നടപടികള്‍ക്കുമായി ഒരു കോടി രൂപ വകയിരുത്തി.  സെന്റര്‍ ഫോര്‍ ഓണ്‍ ലൈന്‍ സ്റ്റഡീസിനെ ശാക്തീകരിക്കുന്നതിന് 90 ലക്ഷം രൂപ അനുവദിച്ചു. റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്കായി മൂന്ന് കോടി രൂപയും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക കേന്ദ്രങ്ങളുടെ ഐ. ടി. അനുബന്ധ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അമ്പത് ലക്ഷം രൂപയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സര്‍വ്വകലാശാലയിലെ വിവിധ പഠനകേന്ദ്രങ്ങള്‍ക്ക് 30 ലക്ഷം രൂപയും ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു.

കാലടി മുഖ്യകേന്ദ്രത്തിലെയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെയും ലൈബ്രറികളിലേയ്ക്ക് പുസ്തകങ്ങളും ജേര്‍ണലുകളും വാങ്ങുന്നതിനായി ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ജേര്‍ണലുകള്‍ വാങ്ങുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. സംസ്‌കൃത പ്രചരണ വിഭാഗം ശക്തിപ്പെടുത്തുന്നതിന് ബജറ്റില്‍ 30 ലക്ഷം രൂപയും സാന്‍സ്‌ക്രിറ്റ് എന്‍കറേജ്‌മെന്റ് സ്‌കോളര്‍ഷിപ്പിനായി 50 ലക്ഷം രൂപയുമാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ മികച്ച രീതിയില്‍ നടന്നു വരുന്ന പ്രോജക്ട് മോഡ് കോഴ്‌സുകളുടെ നടത്തിപ്പിലേയ്ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. പബ്ലിക്കേഷന്‍ ഡിവിഷന്‍ ശാക്തീകരിക്കുന്നതിനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും 40 ലക്ഷം രൂപയും ഓണ്‍ലൈന്‍ /റിസര്‍ച്ച് ജേണലുകള്‍ പ്രസിദ്ധീകരിക്കുന്നതിനായി 25 ലക്ഷം രൂപയും പ്രാദേശിക കേന്ദ്രങ്ങളുടെയും

മുഖ്യകേന്ദ്രത്തിന്റെയും ഓണ്‍ലൈന്‍ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും ഐ. ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതിനുമായി 50ലക്ഷം രൂപയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയും ബജറ്റില്‍ വകിയിരുത്തിയിട്ടുണ്ട്. പദ്ധതിയേതര ധനസഹായമായി 7614.11 ലക്ഷം രൂപയും പദ്ധതി ധനസഹായമായി 2205 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ 2025-2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ പദ്ധതിയേതര ഇനത്തില്‍ 8157.23 ലക്ഷം രൂപയും പദ്ധതിയിനത്തില്‍ 2838 ലക്ഷം രൂപയും വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തില്‍ 2838 ലക്ഷം രൂപയുടെയും പദ്ധതിയേതര ഇനത്തില്‍ 9613 ലക്ഷം രൂപയുടെയും ചെലവുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു.

CONTENT HIGH LIGHTS;Sanskrit University budget with ‘Newgen’ courses: Three new courses; Add-on courses for PG students; Deficit budget of Rs. 14.56 crore presented

ReadAlso:

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

Tags: Sanskrit UniversitykaladyANWESHANAM NEWSK PREM KUMAR MLASANSKRIT UNIVERSITY SINDICATE

Latest News

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies