Celebrities

നവരത്ന മോതിരം കയ്യിൽ ഇട്ടപ്പോൾ മുതൽ പ്രശ്നങ്ങൾ ഒഴിഞ്ഞ നേരം ഇല്ല, കള്ളൻ അത് മോഷ്ടിച്ചു കൊണ്ടുപോയപ്പോൾ പ്രശ്നങ്ങളെല്ലാം മാറി- ഷാജു ശ്രീധർ

സിനിമയിലും സീരിയലിലും വളരെ പ്രശസ്തനായ വ്യക്തിയാണ് ഷാജു ശ്രീധർ മോഹൻലാലിന്റെ മുഖസാദൃശ്യം ഉണ്ട് എന്ന് ഒരുകാലത്ത് എല്ലാവരും ഒരേപോലെ പറഞ്ഞ ഒരു വ്യക്തി കൂടിയാണ് ഷാജു ചെറുതും വലുതുമായ നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളിൽ എത്തിയിട്ടുള്ള ഷാജു കൂടുതൽ തിളങ്ങിയിട്ടുള്ളത് സീരിയലിൽ തന്നെയാണ് സീരിയലിൽ വലിയൊരു ആരാധകനിരയെ തന്നെ താരം സ്വന്തമാക്കി ഇപ്പോൾ തന്റെ വീട്ടിൽ ഉണ്ടായ ചില പ്രശ്നങ്ങളെക്കുറിച്ച് ഷാജു ശ്രീധർ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

” ഐശ്വര്യം വരുമെന്ന് പറഞ്ഞാൽ നവരത്ന മോതിരം വാങ്ങുകയാണ് ചെയ്തത് എന്നാൽ നവരത്ന മോതിരം കൊണ്ട് കിട്ടിയത് മുട്ടൻ പണികളാണ് വീട്ടിൽ കള്ളൻ കയറി നഷ്ടമായത് കോടികളുടെ സ്വർണമാണ് ഇട്ട അന്നുമുതൽ തനിക്ക് പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ലായിരുന്നു ജോലിക്ക് പോകുമ്പോൾ അത് മുടങ്ങി പോകുന്നത് സ്ഥിരമാണ് മാത്രമല്ല ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു എന്നാൽ വീട്ടിൽ കള്ളൻ കയറിയപ്പോൾ ഈ മോതിരം കൂടി വീട്ടിൽ നിന്നും കൊണ്ടു പോയി അതോടെ എല്ലാ പ്രശ്നങ്ങളും മാറുകയും എല്ലാം ശരിയാവുകയും ചെയ്തു”

നവരത്ന മോതിരം പോലെയുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതെയാവണം എന്ന് തന്നെയാണ് ഷാജുവിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രമാണ് എന്ന് ഈ ഒരൊറ്റ സംഭവങ്ങൾ കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നാണ് വാർത്ത കേട്ട ആളുകളെല്ലാവരും കമന്റ് ചെയ്യുന്നത് നവരത്ന മോതിരം കൈകളിലിട്ടാൽ സ്വർണ്ണം വരും പണം വരും ധനം വരും എന്ന തരത്തിലുള്ള വിശ്വാസത്തിലാണ് പലരും ഇത് ഉപയോഗിക്കുന്നത് പ്രശ്നങ്ങളാണ് വന്നത് എന്നാണ് ഷാജു വ്യക്തമാക്കുന്നത്