ചേരുവകൾ
ബീറ്റ്റൂട്ട് 1എണ്ണം (150ഗ്രാം)
ചെറിയ ഉള്ളി 5എണ്ണം
ഒരു ചെറിയ കഷ്ണം ഇഞ്ചി
പച്ച മുളക് 4എണ്ണം
കറി വേപ്പില 1ചെറിയ തണ്ട്
പുതിന ഇല 3ഇല…..
തയ്യാറാക്കുന്ന വിധം
എല്ലാം കൂടെ അരച്ചെടുക്കുക, അതിലേക്ക് ഒരു വലിയ തേങ്ങ ചിരവിയത്, പാകത്തിന് ഉപ്പ്,ഒന്നര ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് ഒന്ന് കൂടെ അരച്ചെടുക്കുക. കിടിലൻ ചമ്മന്തി റെഡി