ഇനി മധുരം കഴിക്കാൻ തോന്നുമ്പോൾ ഈ റെസിപ്പി തയ്യാറാക്കിക്കോളൂ. വളരെ രുചികരമായി തയ്യാറാക്കാവുന്ന കാരറ്റ് ബർഫി.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
കാരറ്റ് ഗ്രേറ്റ് ചെയ്തു നെയ്യില്‍ ചൂടാക്കി എടുക്കുക. ഒന്ന് ചൂടായ ശേഷം തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. കുറച്ചു നെയ്യ് കൂടി ചേര്‍ത്തു കൊടുക്കുക. പഞ്ചസാര ഉരുകി കാരറ്റും തേങ്ങയുടെയും കൂടെ ചേര്‍ന്ന് പാത്രത്തില്‍ നിന്നു വിട്ടു വരാന്‍ തുടങ്ങുമ്പോള്‍ ഏലക്കായ പൊടിച്ചതു ചേര്‍ത്ത് ഇളക്കുക. നെയ്യ് തടവിയ ട്രേയിലേക്ക് ഇട്ടു കൊടുത്തു ലെവല്‍ ചെയ്തു മുറിച്ചു തണുക്കാന്‍ വയ്ക്കുക. കാരറ്റ് കോകോനട്ട് ബര്‍ഫി റെഡി.