ചൂടിൽ അല്പം കൂളായാലോ? വളരെ രുചികരമായി ഐസ് ക്രീം ബർഫി തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
ആദ്യം ബര്‍ഫി സെറ്റ് ചെയ്യുന്ന പാത്രം നെയ് പുരട്ടി ബട്ടര്‍ പേപ്പര്‍ ഇട്ടു കുറച്ചു പിസ്താ സ്ലൈസ് വിതറി തയാറാക്കി വയ്ക്കുക. ശേഷം ഒരു ബൗളിലേക്കു പാല്‍പ്പൊടിയും നെയ്യും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കി അതിലേക്കു പഞ്ചസാരയും വെള്ളവും ചേര്‍ത്തു നന്നായി തിളപ്പിച്ച് പഞ്ചസാരപ്പാനി ഒരു നൂല്‍ പരിവമാക്കുക. പഞ്ചസാരപ്പാനി ഒരു നൂല്‍ പരുവമാകുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യുക.