വെറും മൂന്ന് ചേരുവകള്‍കൊണ്ട് പെട്ടന്ന് തയാറാക്കാവുന്ന ചിക്കു മിൽക്ക് ഷേക്കിന്റെ റെസിപ്പി നോക്കിയാലോ? കൂൾബാറിൽ കിട്ടുന്ന അതെ സ്വാദിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
സപ്പോട്ടയും പഞ്ചസാരയും ചേർത്ത് മിക്സിയുടെ ജാറിൽ ആദ്യം ഒന്ന് അടിച്ച് എടുക്കുക. ഇതിലേക്ക് പാൽ കട്ടകളും ചേർത്ത് നന്നായി അടിച്ച് കുടിക്കാം.