ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതികൾ പിടിയിൽ. വീയപുരം സ്വദേശികളായ അഭിനന്ദ് ( 26), ജിതിൻ (29) എന്നിവരെ ആണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
content highlight: after-molesting-a-minor-girl-the-footage-is-circulated