ആലപ്പി സ്റ്റൈലിൽ മീൻ കറി തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്, ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. വഴന്നു വരുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ക്കുക. മസാലയുടെ പച്ചമണം മാറുമ്പോള്‍ അഞ്ചാമത്തെ ചേരുവ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചതു ചേര്‍ക്കണം. ഇതിലേക്ക് വെള്ളവും ചേര്‍ത്തിളക്കി തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മാങ്ങാ ചേര്‍ക്കുക. തിളച്ചു വറ്റിത്തുടങ്ങുമ്പോള്‍ മീന്‍ ചേര്‍ത്തിളക്കി വേവിക്കുക. വെന്തു വറ്റിത്തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ ചൂടാക്കി പതിനൊന്നാമത്തെ ചേരുവ ചേര്‍ത്തു താളിച്ച് കറിയില്‍ ചേര്‍ത്തു വിളമ്പാം.