ഇനി കോഫി കുടിക്കാൻ തോന്നുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചോക്ലേറ്റ് കോഫി റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ദിവസം മുഴുവനും വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു വേനല്‍ക്കാല പാനീയം ഒരു കപ്പില്‍ പഞ്ചസാര, കൊക്കോ പൗഡര്‍, കോഫി പൗഡര്‍ എന്നിവ എടുത്ത് അതിലേക്കു കുറച്ചു ചൂടു പാല്‍ ചേര്‍ത്തു നന്നായി യോജിപ്പിച്ച് പതപ്പിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിനു ചൂടുപാല്‍ ചേര്‍ക്കാം. അല്‍പം കൊക്കോ പൗഡര്‍ വിതറി കോഫി അലങ്കരിക്കാം.