Food

ഓറഞ്ച് ജ്യൂസ് ഇനി ഇങ്ങനെ തയ്യാറാക്കാം

ഓറഞ്ച് ജ്യൂസ് തയ്യാറാക്കുമ്പോൾ ഇനി ഇതുപോലെ തയ്യാറാക്കിക്കോളൂ, എന്നും തയ്യാറാക്കുന്നതിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ജ്യൂസ് ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

  • ഓറഞ്ച് – 2 എണ്ണം
  • ​ഗ്ലൂക്കോസ് – 2 ടീസ്പൂൺ
  • വെള്ളം – ഒരു ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തോലും കുരുവും കളഞ്ഞു മിക്സിയിൽ അരച്ച് ജ്യൂസ് എടുത്തു അതിലേക്കു പഞ്ചസാര ചേർക്കാതെ ​ഗ്ലൂക്കോസ് മാത്രമായി ചേർത്ത് വെള്ളവും ചേർത്ത് നന്നായി അടിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്നു ഷീണം മാറാൻ നല്ലതാണ് ഈ ജ്യൂസ്.