Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 68% ഉയര്‍ന്ന് 724 കോടിയായി | icici lombard’s net profit jumps 68 to 724-crores

കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 6214 കോടി (62.14 ബില്യണ്‍) രൂപ ആയിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 18, 2025, 03:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലം അറ്റാദായം 68 % ഉയര്‍ന്ന് 724 കോടി രൂപയായി. മുന്‍വര്‍ഷത്തെയുമായി താരത്യം ചെയ്യുമ്പോള്‍ ആര്‍ഒഎഇ 15.3 ശതമാനത്തില്‍നിന്ന് 21.5 ശതമാനമായി.

2024 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെയും ഒമ്പത് മാസങ്ങളിലെയും പ്രകടനം.

2024 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത് പ്രകാരം ദീര്‍ഘകാല ഉത്പന്നങ്ങള്‍ ഐആര്‍ഡിഎഐ നിര്‍ദേശിച്ച പ്രകാരം 1/n അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതിനാല്‍ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദവും ഒമ്പത് മാസത്തെയും കണക്കുകള്‍ മുന്‍വര്‍ഷത്തെയുമായി താരതമ്യപ്പെടുത്താനാവില്ല.

  • കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയ വരുമാനം (ജിഡിപിഐ) 2024 ഒമ്പത് മാസത്തെ 18,703 കോടി (187.03 ബില്യണ്‍) രൂപയില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷം ഒമ്പത് മാസത്തില്‍ 20,623 കോടി (206.23 ബില്യണ്‍) രൂപയായി ഉയര്‍ന്നു. 10.3 ശതമാനമാണ് വളര്‍ച്ച. ഈമേഖലയുടെ വളര്‍ച്ചയായ 7.8 ശതമാനത്തേക്കാള്‍ കൂടുതലാണിത്. 1/n ഒഴികെ 2025 സമ്പത്തിക വര്‍ഷം കമ്പനിയുടെ ജിഡിപിഐ 11.9 ശതമാനം വളര്‍ച്ച കൈവരിച്ചു.

കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 6214 കോടി (62.14 ബില്യണ്‍) രൂപ ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലാകട്ടെ 6230 കോടി (62.30 ബില്യണ്‍)യുമായിരുന്നു. 0.3 ശതമാനം ഇടിവ്. വ്യവസായ മേഖലയുടെ വളര്‍ച്ച 9.5 ശതമാനമായിരുന്നു. 1/n എന്റെ പ്രതിഫലനം മാറ്റിനിര്‍ത്തിയാല്‍ കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തില്‍ 4.8 ശതമാനം വളര്‍ച്ച കൈവരിച്ചു.

  • 2025 സാമ്പത്തിക വര്‍ഷത്തെ ഒമ്പത് മാസം സംയോജിത അനുപാതം 102.9 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ ഒമ്പത് മാസം 103.7 ശതമാനവുമായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സംയോജിത അനുപാതം 102.7 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലാകട്ടെ 103.6 ശതമാനവുമായിരുന്നു.

  • നികുതിക്ക് മുമ്പുള്ള ലാഭം (പിബിടി) 2025 സാമ്പത്തിക വര്‍ഷത്തിലെ ഒമ്പത് മാസത്തില്‍ 42.8 ശതമാനം വര്‍ധിച്ച് 2653 കോടി (26.53 ബില്യണ്‍) രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തില്‍ ഇത് 1857 കോടി ( 18.57 ബില്യണ്‍) രൂപയായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 574 കോടി (5.74 ബില്യണ്‍) രൂപയായിരുന്ന പബിടി 67.3 ശതമാനം വര്‍ധിച്ച് 960 കോടി (9.60 ബില്യണ്‍) രൂപയായി.

2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തില്‍ മൂലധന നേട്ടം 796 കോടി (7.96 ബില്യണ്‍) രൂപയുമായിരുന്നു. ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷം സമാന കാലയളവിലാകട്ടെ 395 കോടി ( 3.95 ബില്യണ്‍) രൂപയുമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ മൂലധന നേട്ടം 276 കോടി ( 2.76 ബില്യണ്‍) രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലാകട്ടെ ഇത് 108 കോടി (1.08 ബില്യണ്‍) രൂപയായിരുന്നു.

ReadAlso:

സ്വർണവില ഇന്നും കുറഞ്ഞു

സ്വ‍ർണ വില ഇന്ന് കുറഞ്ഞു

ഇന്ത്യയിൽ ഓൺലൈൻ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിൾ‌ | Apple has limited iPhone Duo sales to two per customer

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു | Tesla Roadster Bookings Open In India

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

  • തത്ഫലമായി, 2025 സാമ്പത്തിക വര്‍ഷത്തെ ഒമ്പത് മാസത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം(പിഎടി) 42.9 ശതമാനം വര്‍ധിച്ച് 1999 കോടി (19.99 ബില്യണ്‍) രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിലാകട്ടെ ഇത് 1399 കോടി (13.99 ബില്യണ്‍) രൂപയായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ പിഎടി 67.9 ശതമാനം വര്‍ധിച്ച് 724 കോടി (7.24 ബില്യണ്‍) രൂപയായി. 2024 സാമ്പത്തികവര്‍ഷം സമാന കാലയളവിലാകട്ടെ 431 കോടി (4.31 ബില്യണ്‍) രൂപയായിരുന്നു.

  • ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനം(ആര്‍ഒഎഇ) 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 20.8 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തില്‍ ഇത് 17.1 ശതമാനമായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആര്‍ഒഎഇ 21.5 ശതമാനം ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തിലാകട്ടെ ഇത് 15.3 ശതമാനം ആയിരുന്നു.

  • 2024 ഡിസംബര്‍ 31ന് സോള്‍വന്‍സി അനുപാതം 2.36X ആയിരുന്നു. 2024 സെപ്റ്റംബര്‍ 30നാകട്ടെ ഇത് 2.65 X ഉം ആയിരുന്നു. കൂടാതെ മിനിമം റെഗുലേറ്ററി റിക്വയര്‍മെന്റായ 1.50 Xനേക്കാള്‍ കൂടുതലുമാണ്. 2024 മാര്‍ച്ച് 31ന് സോള്‍വന്‍സി അനുപാതം 2.62X ആയിരുന്നു.
Tags: Anweshanam.comഅന്വേഷണം.കോംICICI LombardICICINET PROFIT

Latest News

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

പാരീസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; തീവ്രവാദബന്ധമെന്ന് സംശയം

കണ്ണൂരിൽ നാളെ സിപിഎം ഹര്‍ത്താല്‍ രാവിലെ ആറു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് ഹര്‍ത്താല്‍

കൊച്ചിയിൽ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി, രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു, അപകടമുണ്ടാക്കിയത് ഡാൻസാഫ് സംഘം പിന്തുടർന്ന വാഹനം

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies