വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തി ചപ്പാത്തി റോൾ തയ്യാറാക്കിയാലോ? വിശന്നാൽ കുട്ടികൾക്ക് എളുപ്പം തയ്യാറാക്കി നൽകാൻ പറ്റുന്നതും കുട്ടികളുടെ സ്നാക്സ് ബോക്സിൽ കൊടുത്തു വിടാൻ ഒരു ഹെൽത്തി ഐറ്റവുമാണിത്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചപ്പാത്തിയിൽ ചീസ് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം വെജിറ്റബിൾസ് വച്ചു കൊടുത്തു കുറച്ച് ചീസ് കൂടി ചേർത്ത് ചപ്പാത്തി റോൾ ചെയ്ത് എടുത്താൽ ഹെൽത്തി ചപ്പാത്തി റോൾ റെഡി.
STORY HIGHLIGHT : chapathi roll