Food

പച്ചകുരുമുളക്‌ അരച്ച കൂടുത ഫിഷ് ഫ്രൈ

ആവശ്യമായ ചേരുവകൾ

കൂടുത ഫിഷ് 1 കിലോ
പച്ചകുരുമുളക്‌ 2 ടേബിൾ സ്പൂൺ
കല്ലുപ്പ് 1 ടേബിൾ സ്പൂൺ
പച്ചമുളക് 2 n
വെളുത്തുള്ളി 8 n
മഞ്ഞൾ പോടീ 2ടേബിൾ സ്പൂൺ
സവാള 2 എണ്ണം
കറിവേപ്പില 2 തണ്ട്
ചെറുനാരങ്ങാ 1/2 മുറി
മല്ലി പോടീ 3 ടേബിൾ സ്പൂൺ
മുളക് പോടീ 3 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
വെള്ളം 1 ടേബിൾ സ്പൂൺ

തയ്യാറാക്കിയ രീതി

ആദ്യം തന്നെ കഴുകി വൃത്തി യാക്കിയ മീനിലേക്കു പച്ചകുരുമുളക്‌ സവാള നീളൻ ആയി അറിഞ്ഞത് കല്ലുപ്പ്, വെളുത്തുള്ളി, പച്ചമുളക് എന്നിവ വെള്ളം ചേർത്തു അരച്ചത് പകുതി ചെറുനാരങ്ങാ നീരും കൂടി മിക്സ്‌ ചെയ്യുക അതിലേക്കു മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടിയും ചേർത്തു മിക്സ്‌ ചെയ്ത് 1/2 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു മീൻ ഇട്ടു കൊടുത്തു വറുത്തെടുക്കം. ടേസ്റ്റി ഫിഷ് ഫ്രൈ റെഡി.