Recipe

ഇഡ്ഡലി ഉണ്ടാക്കി മാവ് ബാക്കിവന്നാൽ  ഒരു പലഹാരം

ചേരുവകൾ

ഇഡ്ഡലി മാവ്
തേങ്ങ
ശർക്കര
ബ്രെഡ്
ഏലക്കപ്പൊടി

തയ്യാറാക്കുന്ന വിധം

പാനിൽ ശർക്കര പാനി ഉണ്ടാക്കി അതിലേക്ക് തേങ്ങയും കുറച്ച് ബ്രെഡും ഇടുക
നന്നായി മിക്സ് ആക്കുകഇനി ഇഡ്ഡലി തട്ടിൽ എണ്ണ തടകി അതിലേക്കു കുറച്ചു മാവോഴിച്ചു കുറച്ച് ശർക്കര മിക്സ് ഇട്ടു മീതെ കുറച്ച് മാവ് കൂടെ ഒഴിക്കുക15-20 മിനിറ്റ് വേവിക്കുകഇഡ്ഡലി നിറച്ചത് റെഡി…