ചെറുപയർ ഒരു ഗ്ലാസ്
ശർക്കര 2 കട്ട
തേങ്ങ ഒരു പിടി
ഏലക്ക പൊടി
നെയ്യ്
ഉപ്പ്
പഞ്ചസാര ഒരു സ്പൂൺ
ചെറുപയർ വെള്ളത്തിൽ ഇട്ടു കുതിർത്തത്( അപ്പോൾ ഇട്ടിട്ടുള്ള ചെറുപയർ ആണേലും കുഴപ്പമില്ല വിസിൽ കൂടുതൽ അടിച്ചാൽ മതിയാകും )വേവിച്ച പയർ ഒരു പാനിലേക്ക് ഇട്ടു അതിലേക്ക് ശർക്കര പാനി അരിച്ചൊഴിക്കുകഅതിലേക്ക് തേങ്ങ ഇടുകപഞ്ചസാര ഒരു സ്പൂൺ ഇടുകപാൻ അടപ്പത്തു വെച്ച് നന്നായി വെള്ളമൊക്കെ വറ്റിക്കുകഅതിലേക്ക് നെയ്യ്, ഏലക്ക പൊടി ഇട്ടു മിക്സ് ആക്കുകFlame ഓഫാക്കുകചെറുപയർ വിളയിച്ചത് റെഡിചൂടാറിയിട്ട് ചായയുടെ കൂടെയൊന്നു കഴിച്ചു നോക്കിക്കേ..