Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ട്രംപിനൊപ്പം യുഎസിലേക്ക് ടിക് ടോക്കും; ആപ്പിന്റെ പ്രവർത്തനം ഉടൻ രാജ്യത്ത് പുനഃസ്ഥാപിക്കും | tiktok to start operations at us

അമ്പത് ശതമാനം ഓഹരികളും അമേരിക്കക്കാർക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 20, 2025, 11:11 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വാഷിംഗ്‌ടൺ ഡിസി: യുഎസിൽ പ്രവർത്തനം തുടരാൻ ടിക് ടോക് തീരുമാനം. തിങ്കളാഴ്ച പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ യുഎസിൽ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങൾ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിലാണിത്. അമ്പത് ശതമാനം ഓഹരികളും അമേരിക്കക്കാർക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്. യുഎസിലെ ജനങ്ങളുടെ വിവരങ്ങൾ ചോരുന്നുവെന്ന സംശയത്തെ തുടർന്നാണ് ജോ ബൈഡൻ സർക്കാർ രാജ്യ സുരക്ഷ മുൻനിർത്തി ചൈനീസ് സ്ഥാപനമായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിർത്തലാക്കാൻ തീരുമാനിച്ചത്.

എന്നാൽ താൻ ചുമതലയേറ്റത്തിന് ശേഷം ടിക് ടോക് നിർത്തലാക്കുന്നതിനുവേണ്ടിയുള്ള നിയമം പ്രാബല്യത്തിൽ വരുന്നത് 90 ദിവസത്തേക്ക് മാറ്റിവെക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അതിനുള്ളിൽ രാജ്യ സുരക്ഷക്കുവേണ്ടി ഒരു കരാർ ഉണ്ടാക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. ടിക് ടോക് തിരിച്ചു പിടിക്കാനായി ബൈറ്റ്ഡാൻസ് കമ്പനിയുടെ 50 ശതമാനം ഉടമസ്ഥതാവകാശം വാങ്ങാൻ യുഎസ്‌ താല്പര്യപെടുന്നു. അതിലൂടെ ടിക് ടോക്കിനെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും റാലിയിൽ പങ്കെടുക്കുന്നതിനിടയിൽ ട്രംപ് അറിയിച്ചു.

ആദ്യം പറഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ട്രംപിന്റെ അഭിപ്രായങ്ങൾ. 2020ൽ ട്രംപ് പറഞ്ഞിരുന്നത് ടിക് ടോക് നിരോധിക്കണമെന്നും ബൈറ്റ് ഡാൻസ് എന്ന ചൈനീസ് സ്ഥാപനം അവരുടെ സർക്കാരിന് യുഎസ് ജനങ്ങളുടെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നുമെന്നാണ്. എന്നാൽ 2024 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ യുവജനങ്ങളുടെ പ്രീതിക്കായി താൻ ടിക് ടോക്കിനെ ഇഷ്ടപെടുന്നുവെന്നും അതിന് തന്റെ ഹൃദയത്തിലൊരിടമുണ്ടെന്നും അഭിപ്രായം മാറ്റി പറയുകയായിരുന്നു.

2020 ഓഗസ്റ്റിൽ, 90 ദിവസത്തിനുള്ളിൽ ടിക് ടോക് വിൽക്കണമെന്ന് ബൈറ്റ് ഡാൻസിന് ട്രംപ് ഉത്തരവും നൽകി. എന്നാൽ അത് ഇല്ലാതാക്കികൊണ്ട് മറ്റൊരു പാർട്ണർഷിപ് ആരംഭിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ 170 മില്ല്യൺ അമേരിക്കക്കാർക്കും 7 മില്യൺ ചെറുകിട സംരംഭകർക്കും പിഴകൾ ഒന്നും കൂടാതെ തന്നെ സേവനങ്ങൾ പുന:സ്ഥാപിക്കുന്നതിനും ഉപഭോക്താക്കൾക്ക് ആവശ്യമായ വ്യക്തതയും ഉറപ്പും നൽകിയതിനും ടിക് ടോക് ഉടമയായ ബൈറ്റ്ഡാൻസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചു. ട്രംപിന്റെ പരിശ്രമം കൊണ്ടാണ് ഇതിന് സാധിച്ചത്. ഭേദഗതിക്കും ഏകപക്ഷിയ സെൻസർഷിപ്പിനുമെതിരെയുള്ള ശക്തമായ നിലപാടാണിത്. യുഎസിൽ ദീർഘകാല ടിക് ടോക് നിലനിൽപ്പിനായി ട്രംപുമായി പ്രവർത്തിക്കുമെന്നും ബൈറ്റ് ഡാൻസ് സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു.

CONTENT HIGHLIGHT: tiktok to start operations at us

ReadAlso:

ലൈവ് സ്ട്രീമിംഗ് നയത്തിൽ മാറ്റം വരുത്തി യൂട്യൂബ് ?

ഇപ്പോഴുള്ളതിന്റെ നേർ പകുതിയായി കറൻ്റ് ബില്ല് കുറയ്ക്കണോ? ഇതൊന്ന് പരീക്ഷിക്കുക | Electricity Bill

പഴയ ഫോണില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാം; നൂതനരീതി വികസിപ്പിച്ച് ഗവേഷകര്‍

കുട്ടികള്‍ക്കും ഇനി UPI പേയ്‌മെന്റുകൾ നടത്താം, പുതിയ ഫീച്ചറിനെക്കുറിച്ച് കൂടുതലറിയാം?

ആപ്പിള്‍ ഐഫോണ്‍ 17 പ്രോയുടെ ഡിസൈന്‍ ലീക്ക് ആയി ?

Tags: Trumpഅന്വേഷണം.കോംDONALD TRUMBUSamericaTIKTOKAnweshanam.com

Latest News

ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടർ; തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ ഹൃദയ വിശാലതയൊന്നുമാത്രം; കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.കെ.ടി. ജയകുമാറിനെ കുറിച്ച് എഴുതുന്നു | Dr.K.T. Jayakumar

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; അതീവ ഗുരുതരമായി തുടരുന്നു

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.