കഴിഞ്ഞദിവസം ഹണി റോസിന്‍റെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ദൂതരിൽ വൈറലായി മാറിയതായിരുന്നു ഹണി റോസ് വ്യവസായ പ്രമുഖനായ ബോബി ചെമ്മണ്ണൂരിന് എതിരായി ഒരു പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ താരത്തിനെതിരെ വലിയൊരു വിമർശന പെരുമഴ തന്നെ സോഷ്യൽ മീഡിയയിൽ ഉണരുകയും ഒക്കെ ചെയ്തിരുന്നു ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി കൊടുത്തതിന് പുറമേ പലരും താരത്തെ വിമർശിച്ചു കൊണ്ടായിരുന്നു രംഗത്ത് വന്നിരുന്നത്
അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വ്യക്തി രാഹുൽ ഈശ്വർ ആയിരുന്നു രാഹുൽ ഈശ്വർ വളരെ രൂക്ഷമായ രീതിയിൽ തന്നെ ഹണി റോസിനെ വിമർശിക്കുകയും ചെയ്തിരുന്നു തുടർന്ന് ഹണി രാഹുൽ ഈശ്വറിനെതിരെയും ഒരു പരാതി നൽകുകയായിരുന്നു ചെയ്തത് എന്നാൽ ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് കോടതി അറിയിക്കുകയും ചെയ്തു. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് രാഹുൽ ഈശ്വരന്റെ ഭാര്യ ഈ കാര്യത്തെക്കുറിച്ച് പറയുന്നതാണ് തനിക്ക് ഒരു പെൺകുട്ടി ഉണ്ടായിരുന്നുവെങ്കിൽ താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തെ കുറിച്ചാണ് രാഹുൽ ഈശ്വരന്റെ ഭാര്യ സംസാരിക്കുന്നത് എനിക്കൊരു പെൺകുട്ടിയുണ്ടായിരുന്നു എങ്കിൽ ഞാൻ തീർച്ചയായിട്ടും അവളുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുമായിരുന്നു
കുഴപ്പമില്ലാത്ത വസ്ത്രമാണ് അവൾ ധരിക്കുന്നത് എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ഞാൻ അവളെ പുറത്തിറക്കുമായിരുന്നുള്ളൂ എന്റെ അമ്മയൊക്കെ അങ്ങനെയാണ് ചെയ്തിട്ടുള്ളത് പെൺകുട്ടികളുടെ വസ്ത്രധാരണത്തിൽ അമ്മമാർ ശ്രദ്ധിക്കേണ്ടതാണ് എന്നും രാഹുൽ ഈശ്വരന്റെ ഭാര്യയായ ദീപ പറയുന്നുണ്ട് ദീപയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഭർത്താവിനെ പിന്തുണയ്ക്കുകയാണോ ദീപ ചെയ്യുന്നത് എന്നും പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നുണ്ട്.
story highlighted; dheepa rahul news