Celebrities

‘ഞങ്ങളെല്ലാവരും വിനീത് ശ്രീനിവാസനെ വിളിക്കുന്നത് അങ്ങനെയാണ് അതിന്റെ പ്രധാന കാരണം ഇതാണ് ‘-അജു വർഗീസ്

മലയാള സിനിമയിൽ ഒരുപാട് വിജയ ചിത്രങ്ങളുടെ ഭാഗമായി മാറാൻ സാധിച്ച നടനാണ് അജു വർഗീസ് വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായകന്മാരിൽ ഒരാൾ കൂടിയാണ് അജു വർഗീസ് വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ അജു മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യചിത്രം മുതൽ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു എന്ന് പറയുന്നതാണ് സത്യം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ തന്റെ കയ്യിൽ ഭദ്രമായിട്ടുള്ള ഒരുപാട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുവാൻ അജുവിന് സാധിച്ചിട്ടുണ്ട്

എത്രത്തോളം മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയെങ്കിലും താരം ഇപ്പോഴും വിനീത് ശ്രീനിവാസനൊപ്പം എത്തുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടത് തന്നെയാണ് ആ ചിത്രങ്ങൾക്ക് കുറച്ചുകൂടി പുതുമയുണ്ട് എന്നാണ് പൊതുവേ പ്രേക്ഷകർ പറയാറുള്ളത് അത്തരത്തിൽ ഇപ്പോൾ തന്റെ ഗുരു സ്ഥാനീയനായ വിനീത് ശ്രീനിവാസനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അടുത്തകാലത്ത് വിനീത് ശ്രീനിവാസന വളരെയധികം ട്രോളുകൾ സോഷ്യൽ മീഡിയയിൽ നേരിടേണ്ടതായി വന്നിരുന്നു അത്തരം ട്രോളുകളെ കുറിച്ചും അജു വർഗീസ് സംസാരിക്കുന്നുണ്ട് വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിന് ശേഷം ആയിരുന്നു സോഷ്യൽ മീഡിയയിൽ വിനീതിനെ തേടി വലിയ ട്രോൾ മഴ എത്തിയത്

തങ്ങൾ സുഹൃത്തുക്കൾ വിനീത് ശ്രീനിവാസനെ വിളിക്കുന്നത് പൾസ്മാൻ എന്നാണ് എന്ന് അജു വർഗീസ് പറയുന്നു എന്തൊക്കെ വിമർശനങ്ങൾ വന്നാലും പടം വിജയിപ്പിക്കുവാൻ അയാൾക്കറിയാം എന്നും അജു വർഗീസ് വിനീത് ശ്രീനിവാസ നോട പറയുന്നു വിനീത് ശ്രീനിവാസൻ എടുക്കുന്ന സിനിമകൾ ക്ലീഷേ ആണ് എന്ന തരത്തിലുള്ള വിമർശനങ്ങൾ വരാറുണ്ട് എന്നാൽ ആ സിനിമ വലിയ വിജയം കാണുകയും ചെയ്യാറുണ്ട് തന്റെ ഓഡിയൻസിനെ തൃപ്തിപ്പെടുത്തുവാനുള്ള എല്ലാ മാർഗ്ഗങ്ങളും വിനീതിന്റെ കൈയിലുണ്ട് എന്നാണ് അജു വർഗീസ് പറയുന്നത് ഒരു വിനീത് ശ്രീനിവാസൻ സിനിമയും ഇതുവരെ പരാജയം നേരിട്ടിട്ടില്ല എന്നത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എന്ന് ഇത് കേട്ട പ്രേക്ഷകരും പറയുന്നു

story highlight; aju varghese talkes vineet sreenivasan