Food

റവ കൊണ്ട് എളുപ്പത്തിൽ ഒരു ഹൽവ

ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് 2 കപ്പ് പഞ്ചസാര, ഒന്നരകപ്പ് പാൽ ഒന്നരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായി വേറൊരു പാനിൽ ബട്ടർ ചേർത്ത് മെൽറ്റ് ചെയ്യുക,കൂടെ 50 ഗ്രാം എണ്ണ കൂടെ ചേർക്കാം. ശേഷം 2 ഗ്ലാസ് റവ ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക. നന്നായി റോസ്റ്റ് ആയി ബ്രൗൺ നിറമായി വന്നാൽ ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം. നന്നായി കാട്ടിയാകുന്നത് വരെ ഇളക്കി കൊടുക്കണം. ശേഷം സെർവ് ചെയ്യാം.