ചേരുവകൾ
ചിക്കൻ
മുട്ട
ബ്രെഡ്
കാശ്മീരി മുളകുപൊടി
ഉപ്പ്
സോയ സോസ്
വെളുത്തുള്ളി
തയ്യാറാക്കുന്ന വിധം
ചിക്കൻ ഉപ്പിട്ട് വേവിക്കുകബ്രെഡ് 5 എണ്ണം എടുത്തു മിക്സിയിൽ അടിച്ചെടുക്കുകഅതിലേക്ക് ചിക്കൻ വേവിച്ചത് ഇടുകകൂടെ വെളുത്തുള്ളിയും സോയ സോസ് ഉപ്പ് ഇട്ടു ഒന്ന് അടിച്ചെടുക്കുക ( ആവശ്യം തോന്നുന്നെങ്കിൽ മാത്രം കുറച്ച് വെള്ളം ഒഴിക്കുക )അതിലേക്ക് കുറച്ച് കാശ്മീരി മുളകുപൊടിയും ഇടുകഒന്ന് കൂടെ അടിച്ചെടുക്കുകഇനി ഒരുപാത്രത്തിലേക്ക് മാറ്റുകഅതിലേക്ക് കുറച്ച് ബ്രെഡ് പൊടിച്ചത് കൂടെ ചേർക്കുകമുട്ട രണ്ടെണ്ണം എടുത്തു കലക്കി വക്കുകകുറച്ച് ബ്രെഡ് പൊടിച്ചത് എടുത്തു വക്കുകഇനി ഉരുളകൾ ആക്കി മുട്ടയിൽ മുക്കി ബ്രെഡിൽ മുക്കി ഓയിലിൽ പൊരിച്ചെടുക്കുകചായയുടെ കൂടെ കഴിക്കാൻ സൂപ്പർ ടേസ്റ്റ് തന്നെയാട്ടോ…