ഊണിനൊപ്പം കഴിക്കാൻ കിടിലൻ മത്തി ഫ്രൈ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി എങ്ങനെ മത്തി ഫ്രൈ ചെയ്യാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
വെളുത്തുള്ളി, ചെറിയുള്ളി, പച്ച കുരുമുളക്, കറിവേപ്പില, തക്കാളി, ഉപ്പ് എന്നീ ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 20 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മത്തി വെന്തുകഴിഞ്ഞാല്‍ ചൂടോടെ കഴിക്കാം.