കാബേജ് ഇരിപ്പുണ്ടെങ്കില്‍ അടിപൊളി സ്നാക്ക്സ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി കാബേജ് പക്കോഡ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
സവാളയും കാബേജും പിഴിഞ്ഞ് വെള്ളം കളയുക. എല്ലാ ചേരുവകളും വെള്ളം ചേര്‍ത്ത് മാവുണ്ടാക്കുക. ചൂടായ എണ്ണയില്‍ ഇത് കുറച്ച് കുറച്ചായി കോരിയിട്ട് ചുവക്കെ വറുക്കുക. ടിഷ്യൂ പേപ്പറില്‍ നിരത്തി എണ്ണ കളഞ്ഞ ശേഷം ചട്ണി കൂട്ടി കഴിക്കാം.