Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആൽബിയുമായി വേർപിരിഞ്ഞോ ? വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് നടി അപ്സര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 22, 2025, 01:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപ്സര ആൽബി. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന അപ്സര നായികയായും സഹനടിയായും വില്ലനായും എല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിയ അഭിനയത്രിയാണ് അപ്സര. ഏഷ്യാനെറ്റ് പരമ്പരയായ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. സമാനമായ നിരവധി നെഗറ്റീവ് റോളുകൾ ചെയ്ത് ആളുകൾക്കിടയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് അപ്സര.

ബിഗ് ബോസ് മലയാളം സീസൺ സിക്സിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തുടക്കം മുതൽ തന്നെ നിറസാന്നിധ്യമായി മാറാൻ അവസരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റൻ എന്ന സമ്മാനവും റിയാലിറ്റി ഷോയിൽ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അവസാന ദിവസം വരെ തുടരാൻ അപ്സരയ്ക്ക് സാധിച്ചിരുന്നില്ല. 2021ൽ അപ്സരയുടെ വിവാഹം ഇതിനേക്കാളേറെ വാർത്താ തലക്കെട്ടുകളിൽ ഇടം നേടി. രണ്ടു മതവിശ്വാസങ്ങളിൽ പെട്ടവരായിരുന്നു അപ്സരയും അവരുടെ ഭർത്താവ് ആൽബി ഫ്രാൻസിസും. അപ്സര സീരിയൽ ലോകത്തെ ശ്രദ്ധേയ താരമെങ്കിൽ, ആൽബി അറിയപ്പെടുന്ന സീരിയൽ സംവിധായകനാണ്. സോഷ്യൽ മീഡിയയിലും അപ്സര ശ്രദ്ധേയയാണ്.

ആൽബിയുമായി നടിയുടെ രണ്ടാം വിവാഹമാണ്. വിവാഹശേഷം ആദ്യ വിവാഹത്തെക്കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം അത്യന്തം വിവാദമുണ്ടായ സാഹചര്യവും മലയാളികൾ കണ്ടതാണ്. ചില ചോദ്യങ്ങൾക്ക് അവർ നേരിട്ടെത്തി അഭിമുഖങ്ങളിലൂടെ മറുപടി കൊടുത്തു. വിവാഹം കഴിഞ്ഞ് നാല് വർഷം തികയറാവുന്ന സാഹചര്യത്തിൽ അപ്സരയും ആൽബിയും തമ്മിൽ പിരിഞ്ഞോ എന്ന ചോദ്യം പ്രസക്തമാവുന്നു. അപ്സരയുടെ സോഷ്യൽ മീഡിയയിലെ ചില ആക്ടിവിറ്റികൾ നോക്കിയാണ് ചിലരുടെ കണ്ടെത്തൽ. ഈ ചോദ്യം ഉയർന്നതും അപ്സര മറ്റൊരു അഭിമുഖത്തിൽ മറുപടി നൽകിക്കഴിഞ്ഞു.

ഞാനും എന്റെ ഭര്‍ത്താവും ഇതുവരേയും അതേക്കുറിച്ച് വന്ന് സംസാരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലാണെങ്കിലും എല്ലാത്തിനും അതിന്റേതായൊരു സ്‌പേസുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍. തിരിച്ച് ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. ഞാന്‍ മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലും, എന്റെ വളരെ പേഴ്‌സണലായൊരു കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ല- അപ്‌സര പറയുന്നു.

ഞാനോ എന്റെ ഭര്‍ത്താവോ വന്ന് സംസാരിക്കാതിരിക്കുമ്പോഴും പല മീഡിയകളും വീഡിയോകളിടുന്നതും രണ്ട് പേര്‍ വന്നിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറയുന്നതുമൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിച്ചിടാന്‍ എനിക്ക് താല്‍പര്യമില്ല. ഒരാള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യത്തില്‍ മറ്റുള്ളവര്‍ കയറി ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ വീഡിയോയില്‍ വന്ന് പറയുന്നുണ്ട്. ഞാന്‍ എന്റെ അക്കൗണ്ടില്‍ നിന്നും ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തുവെന്നും അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുന്നുവെന്നുമൊക്കെ പറയുന്നുണ്ട്. അതൊക്കെ എന്തിനാണ് ഇവര്‍ നോക്കുന്നത്.

എന്റെ പോസ്റ്റിന് താഴെ കമന്റിടും. അതിനോട് ഞാന്‍ പ്രതികരിച്ചില്ലെന്ന് പറഞ്ഞ് വീഡിയോ ഇടുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ കമന്റുകളൊന്നും അധികം നോക്കാറില്ല. അപൂര്‍വ്വമായാണ് മറുപടികള്‍ നല്‍കാറുള്ളത്. എനിക്ക് താല്‍പര്യമില്ലാത്ത കാര്യം ഞാന്‍ ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ എന്തിനാണ് വാശി പിടിക്കുന്നത്. അതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെയും അദ്ദേഹത്തിന്റേയും പേഴ്‌സണല്‍ കാര്യമാണ്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ എന്നും അപ്‌സര പറഞ്ഞു.

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

Tags: അപ്സരreactsActress Apsarathe divorce newsആൽബി

Latest News

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന | China denounces US threat of sanctions over trade with Iran

40-ാം പിറന്നാൾ ആഘോഷത്തിനിടെ അപ്രതീക്ഷിത പ്രൊപ്പോസൽ; ബോൾട്ട് വിവാഹിതനാവുന്നു | usain-bolt-engaged-to-longtime-partner-kasi-bennett

‘ഒരാൾ തീ, മറ്റൊരാൾക്ക് റീബൂട്ട് വേണം’; അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത് | kangana-shares-reel-mocking-cockroach-janata-party-founder-abhijeet-dipke

രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈല്‍ സാങ്കേതികവിദ്യ കൈമാറാന്‍ അനുമതി നല്‍കി രാജ്‌നാഥ് സിങ് | drdo-missile-technology-transfer-india-rajnath-singh-defence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies