Recipe

പഴം ഉണ്ടേൽ പെട്ടന്ന് ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന അടിപൊളി പലഹാരം

ചേരുവകൾ

ചെറുപഴം
മട്ട അരി ഒരുഗ്ലാസ്
തേങ്ങ
ശർക്കര
ഏലക്ക 2

തയ്യാറാക്കുന്ന വിധം

മട്ടരി കുതിർത്തു വറുത്തെടുക്കുകചൂടാറുമ്പോൾ ജാറിലിട്ട് ഏലക്ക യും ഇട്ടു പൊടിച്ചെടുക്കുകഅതിലേക്ക് ശർക്കര തേങ്ങ ഇട്ടു മിക്സ് ആക്കുകശേഷം ഏതു പഴം ആണേലും വട്ടത്തിൽ അരിഞ്ഞു ഇട്ടു മിക്സ് ആക്കുകഇനി serve ചെയ്ത് കഴിക്കുക