ചപ്പാത്തിയുണ്ടാക്കുമ്പോൾ ഇനി ഇതുപോലെ ഉണ്ടടക്കിക്കോളൂ, നല്ല സോഫ്റ്റ് ചപ്പാത്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഗോതമ്പുപൊടി, ഉപ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് ഒന്ന് കൈവച്ച് നന്നായി തിരുമ്മിയെടുക്കാം, ശേഷം പാകത്തിന് വെള്ളവും ഒരു പഴവും ചേര്‍ത്ത് കുഴച്ചു മാറ്റിവയ്ക്കാം. കുറച്ച് മാവെടുത്തു ഉരുളകളാക്കി പരത്തി ചപ്പാത്തി ചുട്ടെടുക്കാം.