Video

‘വയനാട്ടിലെ കാര്യങ്ങൾ ശരിയാക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ അതേ ചിന്താഗതിയാണ് സർക്കാരിനും ഉള്ളത്’- പിണറായി വിജയൻ

‘വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ ഭീതി ഇപ്പോഴും ആളുകൾക്ക് വിട്ടു മാറിയിട്ടില്ല അത്രത്തോളം ഭയപ്പെടുത്തുന്ന ഒന്നുതന്നെയായിരുന്നു ആ ദുരന്തം എന്നാൽ ദുരന്തം കഴിഞ്ഞ് ഇപ്പോൾ മാസങ്ങൾ പിന്നിട്ടിട്ടും ശരിക്കും അർഹതപ്പെട്ട ആളുകൾക്ക് അത്രത്തോളം സഹായം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്.? ദുരന്തഭൂമിയിലെ പലരെയും സർക്കാർ മറന്നു പോയില്ലേ എന്ന തരത്തിൽ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവായ വി ഡി സതീശൻ സംസാരിക്കുകയുണ്ടായി

സർക്കാരിനെ പൂർണമായും വിമർശിച്ചുകൊണ്ടുള്ള ഒരു സംസാര രീതി തന്നെയായിരുന്നു ഇതിനുള്ള ഒരു മറുപടിയുമായാണ് മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് കൃത്യമായ രീതിയിലുള്ള മറുപടി തന്നെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് ഈ വിഷയത്തോട് പിണറായി വിജയൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.. വയനാട്ടിലെ കാര്യങ്ങൾ ശരിയാക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ അതേ ചിന്താഗതിയാണ് സർക്കാരിനും ഉള്ളത്. വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്

Latest News