ഉച്ചയ്ക്ക് ഊണിന് മത്തങ്ങാ പരിപ്പ് ആയാലോ? കിടിലൻ സ്വാദാണ് ഈ കറിക്ക്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തുവര പരിപ്പ് കഴുകി മത്തങ്ങയും , വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. തേങ്ങ തിരുമ്മി, ജീരകം, കറിവേപ്പില, വെളുത്തുള്ളി, മഞ്ഞള്‍പൊടി മുളക് പൊടി ഇവ ചേര്‍ത്ത് നന്നായി അരചെടുകുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക. തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക.