ഹോട്ടലുകളില്‍ കിട്ടുന്ന അതേ രുചിയില്‍ വെജിറ്റബിള്‍ സാലഡ് വീട്ടിലുണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സാലഡ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ അരിഞ്ഞ് തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. രണ്ടാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കണം. വിളമ്പുന്നതിനു തൊട്ടുമുൻപ് പച്ചക്കറികൾ ഊറ്റിയെടുത്ത ശേഷം രണ്ടാമത്തെ മിക്സും മല്ലിയിലയും ചേർത്തു മെല്ലേ യോജിപ്പിക്കുക. മുകളിൽ ന്യൂഡിൽസ് വിതറിയ ശേഷം വിളമ്പുക.