രാഷ്ട്രീയത്തിൽ വളരെയധികം മികച്ച ഭാവിയുള്ള ഒരു ചെറുപ്പക്കാരൻ തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിൽ. വളരെ ചെറിയ സമയം കൊണ്ട് തന്നെ രാഹുൽ തന്റെ കഴിവ് എത്രത്തോളം ഉണ്ട് എന്ന് തെളിയിച്ചു കൊടുത്തതും ആണ് ഇന്ന് കേരളത്തിന് വളരെ അത്യാവശ്യമായ ഉള്ള ഒരു യുവ നേതാവ് തന്നെയാണ് രാഹുൽ എന്ന് പറയാതെ വയ്യ വളരെ മനോഹരമായ രീതിയിൽ തന്നെയാണ് രാഹുൽ ഓരോ കാര്യങ്ങളെയും സമീപിക്കുന്നത്
ഇപ്പോൾ തന്റെ കന്നി പ്രസംഗത്തിൽ തന്നെ അതിമനോഹരമായ രീതിയിൽ ഓരോ കാര്യങ്ങളും രാഹുൽ ഊന്നി പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പറയുന്ന കാര്യങ്ങൾ വളരെ വ്യക്തവും സ്പഷ്ടവും ആണ് എന്നതും ശ്രദ്ധ നേടുന്നു. ഒരു നേതാവ് എങ്ങനെയാവണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് രാഹുൽ എന്ന ഈ പ്രസംഗം കേൾക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. ഒരു യുവ രാഷ്ട്രീയ പ്രവർത്തകന്റെ എല്ലാ ചുറുചുറുക്കും രാഹുലിന്റെ പ്രസംഗത്തിൽ കാണാൻ സാധിക്കും ഈ പ്രസംഗത്തിന്റെ വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്