Celebrities

‘വിവാഹം കഴിക്കുകയാണെങ്കിൽ കുട്ടികൾ ഇല്ലാത്ത വിവാഹജീവിതം തിരഞ്ഞെടുക്കും’- നിത്യ മേനോൻ

ആകാശഗോപുരം എന്ന ചിത്രം മുതൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിത്യ മേനോൻ തുടർന്ന് അപൂർവ രാഗം എന്ന ചിത്രത്തിലെ വളരെ മികച്ച ഒരു കഥാപാത്രത്തെ തന്നെ നിത്യ അവതരിപ്പിച്ചു. പ്രേക്ഷകർ എല്ലാം വലിയ ഇഷ്ടത്തോടെ തന്നെ ഈ ഒരു കഥാപാത്രത്തെ സ്വീകരിക്കുകയും ചെയ്തു തുടർന്ന് മലയാളത്തിലും അന്യഭാഷകളിലും ഒക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയായിരുന്നു ചെയ്തത് വളരെ പെട്ടെന്ന് തന്നെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു


അടുത്തകാലത്ത് താൻ സിനിമയിലേക്ക് വന്നതിനെ കുറിച്ചൊക്കെ താരം തുറന്നു പറഞ്ഞിരുന്നു സിനിമയിലേക്ക് വരണമെന്ന് താൻ ആഗ്രഹിച്ചിരുന്നില്ല എന്നും വളരെ യാദൃശ്ചികമായി ആണ് സിനിമയിലേക്ക് എത്തിയത് എന്നും താരം പറഞ്ഞിരുന്നത് സിനിമ തന്റെ സ്വപ്നങ്ങളിൽ അത്രത്തോളം ഉണ്ടായിരുന്ന ഒന്നല്ല എന്നുകൂടി താരം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു ഇപ്പോൾ വിവാഹ ജീവിതത്തെക്കുറിച്ച് താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എന്ത് കാര്യത്തിലും വളരെ വ്യത്യസ്തമായ നിലപാടാണ് താരത്തിന് ഉള്ളത് ഈ നിലപാടുകൾ എല്ലാം വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു നിലപാട് തന്നെയാണ് ഇപ്പോൾ വിവാഹ കാര്യത്തിലും താരം പറയുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ
.

ഞാനൊരു വിവാഹ ജീവിതം തിരഞ്ഞെടുക്കുകയാണെങ്കിൽ അത് കുട്ടികളില്ലാത്ത ഒരു വിവാഹ ജീവിതമായിരിക്കും. വിവാഹം കഴിക്കുന്നെങ്കിൽ കുട്ടികളില്ലാതെ വിവാഹ ജീവിതമേ തിരഞ്ഞെടുക്കു എന്നാണ് നിത്യ പറയുന്നത് എന്നാൽ അതിന്റെ കാരണം എന്താണ് എന്ന് താരം വ്യക്തമാക്കുന്നില്ല വളരെ വേഗം തന്നെ താരത്തിന്റെ ഈ വാക്കുകൾ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഇങ്ങനെയൊക്കെ പറയുന്നത് എന്താണ് എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു