Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

തീർത്ഥാടകർ‌ക്കായി വമ്പൻ വികസനം ; ഗതാഗത മേഖല വികസിപ്പിച്ച് സൗദി അറേബ്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 23, 2025, 03:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തീർത്ഥാടകരുടെ സൗകര്യത്തിനായി ഗതാഗത മേഖല വികസിപ്പിച്ച് സൗദി അറേബ്യ. പ്രധാനമായും വികസന പ്രവർത്തനങ്ങൾ നടക്കുന്നത് മക്ക മേഖലയിലാണ്. മക്ക മേഖലയിൽ തീർത്ഥാടകർക്കായി പുതിയ റോഡ് ശൃംഖലതന്നെ സൗദി അറേബ്യ നിർമിച്ചിട്ടുണ്ട്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി അറഫയിൽ കാൽനട ക്രോസിംഗ് നിർമ്മിക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും തീര്‍ത്ഥാടകര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതുള്‍പ്പെടെ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കി വരുന്നത്. തീർത്ഥാടക സേവനം ലക്ഷ്യമിട്ടാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളെ മക്ക പുണ്യഭൂമിയുമായി ബന്ധിപ്പിക്കുന്നതിന് റോഡുകൾ പണിതിട്ടുള്ളത്. 283 കിലോമീറ്റർ നീളത്തിൽ പുതിയ റോഡുകൾ സൗദി അറേബ്യ നിർമ്മിച്ചിട്ടുണ്ട്. ഈ പദ്ധതികളിൽ സൗദി തലസ്ഥാന നഗരിയായ റിയാദിനെ മക്ക മേഖലയുടെ ഭാഗമായ പടിഞ്ഞാറൻ സൗദിയിലെ തായിഫ് നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു എക്സ്പ്രസ്-വേയും ഉൾപ്പെടുന്നു. ഗതാഗത മന്ത്രാലയത്തിന്റെ മക്ക ബ്രാഞ്ച് മേധാവി ഖാലിദ് അൽ ഒതൈബിയാണ് ഇത് സംബദ്ധിച്ച കാര്യങ്ങൾ വിവരിച്ചത്.

മക്കയിൽ നിന്ന് 22 കിലോമീറ്റർ അകലെ അറഫയിലെ കിഴക്കൻ റിംഗ് റോഡിനടിയിൽ കാൽനട – വാഹന ഗതാഗതം വേർതിരിക്കുന്നതിനും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 300 മീറ്റർ കാൽനട ക്രോസിംഗ് നിർമ്മിച്ചിട്ടുണ്ട്. റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഹജ്ജ് ഉംറ തീർത്ഥാടനത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്തിനുള്ള പദ്ധതിയുടെ ഭാഗമാണ് റോഡുകളുടെ നിർമാണം.

വിദേശത്തു നിന്നുള്ള 16 ലക്ഷം പേർ ഉൾപ്പെടെ ഏകദേശം 18 ലക്ഷം തീർത്ഥാടകർ കഴിഞ്ഞ വർഷം ഹജ്ജ് കർമ്മം നിർവഹിക്കുകയുണ്ടായി. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനുള്ള ഒരുക്കങ്ങളും പുരോഗമിച്ചു വരികയാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തീർത്ഥാടകർക്കായി നൽകുന്ന സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അടിസ്ഥാനമാക്കിയാണ് പദ്ധതികൾ തയ്യാറാക്കി വരുന്നത്.

ReadAlso:

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

യുഎഇയിൽ വ്യാപകമായി കനത്ത മൂടൽമഞ്ഞിന് സാധ്യത

സൗദി വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ആക്രമണ ഭീഷണി; ഹൂതികൾക്കെതിരെ പോരാട്ടം കടുപ്പിച്ച് സഖ്യസേന

ഇസ്രയേൽ സർവീസുകൾ റദ്ദാക്കി ഫ്ലൈദുബായ്; വിമാനത്തിനുള്ളിൽ നടന്നത് തീവ്രവാദ ആക്രമണമാണെന്ന് യുഎഇ

സൗദി അറേബ്യയിൽ ദാരുണ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാർ അടക്കം 5 പേർ മരിച്ചു

Tags: developed the transport sectorSAUDI ransport sector

Latest News

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies