ചേരുവകൾ
അരിപൊടി 1 ഗ്ലാസ്
പഴം 5 ചെറുത്
മൈദ 3/4 ഗ്ലാസ്
റവ ഒരു വലിയ സ്പൂൺ
ഉപ്പ്
ശർക്കര 3 കട്ട ഉരുക്കിയത്
തേങ്ങ കൊത്ത്
Bakingസോഡാ
ജീരകം
എള്ള്
ഏലക്ക 3
തയ്യാറാക്കുന്ന വിധം
ജാറിൽ അരിപൊടി, മൈദ, ഉപ്പ്, ജീരകം,ഏലക്ക, ശർക്കര പാനി, പഴം ഇട്ടു അടിക്കുക ( ആവശ്യമെങ്കിൽ മാത്രം വെള്ളം ഒഴിക്കുക )പത്രത്തിലേക്ക് മാറ്റുകഅതിലേക്ക് റവ, സോഡാ പൊടി, എള്ള്, തേങ്ങ കൊത്ത് എല്ലാം ഇട്ടു മിക്സാക്കുക(അപ്പൊത്തന്നെ ഉണ്ടാക്കാം കേട്ടോ )പാനിൽ ഓയിൽ ഒഴിച്ച് കോരിയൊഴിച്ചു നെയ്യപ്പം ഉണ്ടാക്കുക