മൈദ 1 കപ്പ്
ഒരു tsp അരിപൊടി
പഞ്ചസാര 1 tsp
ഏലക്ക പൊടി നുള്ള്
മഞ്ഞൾപൊടി 1/2 സ്പൂൺ
ഉപ്പ്
വെള്ളം
ഇതെല്ലാം കൂടെ മിക്സാക്കി അര ഒരു മണിക്കൂർ റെസ്റ്റിന് വക്കുകപഴം ഇഷ്ടമുള്ള ഷേപ്പിൽ സ്ലൈസ് ആക്കി മൈദയിൽ മുക്കിപൊരിക്കുകബീഫിന്റെ നെഞ്ചടിയുടെ കൂടെ ചൂട് പഴം പൊരി കഴിചാലുണ്ടല്ലോ