Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

‘ഖബറടക്കപ്പെട്ട ഗ്രാമം’ ; ഒമാനിലെ വാദി അൽ മുറിന് സംഭവിച്ചത്! | Wadi Al Murr: Oman’s lost village

ജനവാസമുണ്ടായിരുന്ന ആ ​ഗ്രാമം ഇന്ന് മണൽക്കൂനകൾക്ക് അടിത്തട്ടിലാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 12:10 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ജനവാസമുണ്ടായിരുന്ന ഒരു ​ഗ്രാമം ഇന്ന് സന്ദർശകരുടേയും ഫോട്ടോ​ഗ്രാഫർമാരുടെയും ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ്. മേൽക്കൂരയോളം മണൽകൊണ്ട് മൂടിയ ഈ ​ഗ്രാമത്തെ ‘ഖബറടക്കപ്പെട്ട ഗ്രാമം’ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്. ഒമാനിലെ സൗത്ത് ശർഖിയയിലെ ജലാൻ ബാനി ബു അലിയിലെ വാദി അൽ മുർ ​എന്ന ​ഗ്രാമത്തിന് എന്താണ് സംഭവിച്ചത്. നോക്കാം… ഒമാനി ഫോട്ടോ​ഗ്രാഫറായ ഹൈതം ബിൻ നാസർ ദർവീശ് അൽ അസ്രിയുടെ ഡ്രോൺ ചിത്രത്തിലൂടെയാണ് വാദി അൽ മുർ പുനർജനിക്കുന്നത്. ജനവാസമുണ്ടായിരുന്ന ആ ​ഗ്രാമം ഇന്ന് മണൽക്കൂനകൾക്ക് അടിത്തട്ടിലാണ്. പതിറ്റാണ്ടിലേറെയായി ഈ ​ഗ്രാമം നാമവശേഷമായിട്ട്. ഇന്ന് ഈ ​ഗ്രാമം പേടിപ്പെടുത്തുന്നതായി മാറിയിരിക്കുന്നു. ​ഗ്രാമത്തിലെ കെട്ടിടങ്ങളെല്ലാം കഴുത്തറ്റം മണൽ മൂടിയ നിലയിൽ, വിസ്മയപ്പിക്കുന്ന കാഴ്ചകൾക്ക് ഒരുപാട് നഷ്ടങ്ങളുടെ കഥകളാണ് പറയാനുള്ളത്.

34 വർഷങ്ങൾക്ക് മുമ്പാണ് വാദി അൽ മുറിനെ മണൽ വിഴുങ്ങിയത്. പിന്നീടങ്ങോട്ട് ജനവാസം ദുഷ്കരമായിമാറുകയായിരുന്നു. അവിടത്തെ ജനങ്ങൾ സമീപ പ്രദേശങ്ങളിലേക്കും ന​ഗരങ്ങളിലേക്കും കുടിയേറിപ്പാർക്കുകയായിരുന്നു. ​ഖബറടക്കപ്പെട്ട ​ഗ്രാമമെന്നാണ് പ്രദേശവാസികൾ ഈ ​ഗ്രാമത്തെ വിളിച്ചിരുന്നത്. മണൽക്കൂനകൾ മാറുമ്പോൾ അതിനടിയിൽ അകപ്പെട്ട കെട്ടിടങ്ങളുടേയും വീടുകളുടേയും ഭാ​ഗങ്ങൾ കാണാൻ സാധിക്കുന്നുണ്ടെന്ന് ചിത്രത്തിലൂടെ ഫോട്ടോ​ഗ്രാഫർ പറയാൻ ശ്രമിക്കുന്നുണ്ട്. പള്ളികളുടെ മിഹ്റാബും പരമ്പരാ​ഗത ഒമാനി വീടുകളുടെ ഭാ​ഗങ്ങളുമെല്ലാം ഇങ്ങനെ പുറത്തുകാണാനാകും.
ഗ്രാമത്തിലെ മസ്ജിദിൻ്റെ മിഹ്‌റാബും പരമ്പരാഗത ഒമാനി ശൈലിയിലുള്ള വാസസ്ഥലങ്ങളുടെ ഭാഗങ്ങളും പുറത്തുകാണാം. ഇവയെല്ലാം ദൃഢമായ നിർമ്മാണത്തിന് പേരുകേട്ടതാണെന്നുള്ള സവിശേഷതകൾ വിളിച്ചോതുന്നു. ഇതിലൂടെ പഴയകാലത്തെ കരകൗശലത്തെ കൂടിയാണ് വെളിപ്പെടുത്തുന്നത്.

വാദി അൽ മുർ എന്ന ഗ്രാമത്തിൽ ഏകദേശം 50 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. വളർത്തുമൃ​ഗങ്ങളായിരുന്നു പലരുടേയും ഉപജീവനമാർ​ഗം. ​ഗ്രാമീണരുടെ ഒഴിഞ്ഞുപോക്ക് ഒമാന്റെ ചരിത്രത്തിലെ നിർഭാ​ഗ്യകരമായ അധ്യായമായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ നിന്നും ആളുകൾ ഒഴിഞ്ഞുപോയെങ്കിലും തങ്ങളുടെ ഭൂതകാല ജീവിതത്തിന്റെ അവശേഷിപ്പുകൾ നേരിൽ കാണാൻ ഇവിടെ ​ഗ്രാമീണർ എത്താറുണ്ട്. സന്ദർശകരെ ആകർഷിക്കാൻ റോഡുകൾ, ലൈറ്റിംഗ്, വിശ്രമമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി പ്രദേശം വികസിപ്പിക്കണമെന്ന് അസ്രി സർക്കാരിനോട് ആവശ്യപ്പെട്ടു. തെക്ക് അൽ അഷ്ഖറയിലെ നിയാബത്തിനും വടക്ക് റാസ് അൽ ഹദ്ദിലെ നിയാബത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വാദി അൽ മുർ ഒമാൻ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഏറെ വെല്ലുവിളികൾ നേരിട്ടാണ് അസ്രി ഈ ഫോട്ടോ എടുത്തത്.

ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് ആറിനും ഇടയിലായിരുന്നു ചിത്രം പകർത്തിയത്. ഫോട്ടോ എടുക്കുന്നതിനിടയിൽ ശക്തമായ കൊടുങ്കാറ്റിനെയും ചുഴലിക്കാറ്റിനെയും നേരിടേണ്ടി വന്നതായി അസ്രി പറഞ്ഞു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും നിശ്ചയദാർഢ്യവും ക്ഷമയുമാണ് തന്നെ മുന്നോട്ടു നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഡ്രോൺ ഉപയോഗിച്ച്, ഗ്രാമത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ഫോട്ടോകളാണ് അസ്രി ഒപ്പിയെടുത്തത്. അടക്കം ചെയ്യപ്പെട്ട ​ഗ്രാമം ഒമാന്റെ സമ്പന്നമായ വാസ്തുവിദ്യാ പൈത്യകത്തിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്നും അസ്രി ചൂണ്ടിക്കാട്ടി. ഒരു വിനോദ സഞ്ചാരകേന്ദ്രമായി ഇതിനെ വികസിപ്പിക്കുന്നതിലൂടെ ഇതിന്റെ ചരിത്രം സംരക്ഷിക്കുക മാത്രമല്ല ഈ പ്രദേശത്തിന് വരുമാനവും അഭിമാനവും ആകുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

STORY HIGHLIGHTS:  Wadi Al Murr: Oman’s lost village

ReadAlso:

ഫിലഡൽഫിയ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ജപ്പാനെ നെഞ്ചോട് ചേർത്ത് മോഹൻലാൽ; പതിവ് സന്ദർശനം തെറ്റിക്കാതെ താരം

നീലക്കുറിഞ്ഞി പൂക്കുന്ന മുല്ലയനഗിരിയെ സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം; ആവശ്യവുമായി വനംവകുപ്പ്

പ്രകൃതി സൗന്ദര്യം വാരിവിതറി ‘യൂട്ടാ’

ഈ മൺസൂണിൽ മൂന്നാറിന്റെ മധുരം നുകരാം; സഞ്ചാരികളെ വരവേറ്റ് തെക്കിന്റെ കാശ്മീർ

Tags: OmanTRAVELAnweshanam.comഅന്വേഷണം.കോംഅന്വേഷണം. Comഖബറടക്കപ്പെട്ട ഗ്രാമംWadi Al Murrgulf

Latest News

നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്, ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്, ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ?

വയനാട്ടിലെ നീറുന്ന ഒർമ്മകൾക്ക് ഒരാണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർ ഇന്നും അഭയാർത്ഥികൾ, പുനരധിവാസം ഇന്നും പേപ്പറിൽ; ഉരുളുറപ്പ് വെറും വാക്കാകുമോ??

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.