വയറുനിറയെ ചോറുണ്ണാൻ ഈ ഒരു ഐറ്റം മാത്രം മതി. വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പപ്പടക്കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുത്ത വറ്റല്‍ മുളകും പുളിയും ഉപ്പും ചുവന്നുള്ളിയും അര കല്ലിലോ മിക്‌സിയിലോ ഒത്തിരി അരയ്ക്കാത്ത പരുവത്തില്‍ അരച്ചെടുക്കുക. ഇതിലേത്ത് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുത്ത് ഉപയോഗിയ്ക്കാം