സോഷ്യൽ മീഡിയ ഇപ്പോൾ വലിയ തോതിൽ പണം നൽകുന്ന ഒരു പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട് വെറുതെ ഫോണിൽ കുത്തിയിരിക്കുകയാണ് ഇനി ആർക്കും പറയാൻ സാധിക്കില്ല ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് പോലും ഇപ്പോൾ പണം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത് എങ്ങനെയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് പണം ലഭിക്കുന്നത് ഫെയ്സ്ബുക്കിലൂടെ ഇപ്പോൾ വരുമാനം നേടുവാനുള്ള സാധ്യതയാണ് മുൻപിൽ കാണാവുന്നത്. ഇതിന് പ്രത്യേകിച്ച് നിയമങ്ങൾ ഒന്നും തന്നെയില്ല അതെ എങ്ങനെയാണെന്ന് നോക്കാം
ഫെയ്സ്ബുക്കിലെ അക്കൗണ്ട് ആദ്യം തന്നെ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുക എന്നതാണ്. തുടർന്ന് നമ്മുടെ മോണിറ്റൈസേഷൻ ഓൺ ആക്കണം അപ്പോൾ സ്റ്റാർ സബ്സ്ക്രൈബ് തുടങ്ങിയ ഒരുപാട് ഓപ്ഷനുകൾ നമുക്ക് ലഭിക്കും. ഇതുവഴി നമുക്ക് പണം സ്വന്തമാക്കാൻ സാധിക്കും..
അക്കൗണ്ട് എപ്പോഴും എൻഗേജിംഗ് ആയിരിക്കുക എന്നത് മാത്രമാണ് ഒരു നിബന്ധന അപ്പോൾ മാത്രമാണ് കമന്റുകളും ലൈക്കുകളും കിട്ടുകയുള്ളൂ കമന്റ് ലൈക് ഷെയർ എന്നിവ വഴി ബോണസ്സുകൾ ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് ഡോളറിലാണ് ലഭിക്കുന്നത് പേജിന്റെ പെർഫോമൻസ് അനുസരിച്ച് ആയിരിക്കും ബോണസ് ലഭിക്കുന്നത് ഇതുവഴി കൂടുതൽ പോസ്റ്റുകൾ ഇടുകയും കൂടുതൽ പണം സ്വന്തമാക്കുകയും ഒക്കെ ചെയ്യാൻ സാധിക്കും. യൂട്യൂബിലെ പോലെ നാലായിരം വാച്ചവറോ മറ്റു നിബന്ധനകളോ ഒന്നും തന്നെ ഇവിടെയില്ല ആർക്കുവേണമെങ്കിലും ഇതിന് അപ്ലൈ ചെയ്യാവുന്നതാണ്. എന്നാൽ യൂട്യൂബിലെ പോലെ തന്നെ കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഇവിടെയും ഉണ്ടാവാൻ ഇടയുണ്ട്