Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിജയുടെ മനസ്സ് വളരെ സോഫ്റ്റ് ആണ് സൂര്യ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ആളും സൂപ്പർതാരങ്ങൾക്കൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് പക്രു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 11:47 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു ചെറിയ വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ പക്രുവിന് സാധിച്ചിട്ടുണ്ട് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും വളരെ പ്രിയപ്പെട്ടതായി ആണ് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളത്. അന്യഭാഷകളിലും മികച്ച കഥാപാത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ നടനായ വിജയിയെക്കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ബോഡിഗാർഡിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ച സമയത്താണ് വിജയ്ക്കൊപ്പം താൻ അഭിനയിക്കുന്നത് ആ സമയത്ത് വിജയുടെ പ്രവർത്തികൾ തന്നെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞിരുന്നു വിജയിയെ പോലൊരു നടൻ എന്നെപ്പോലൊരു ആളോട് ഒരുപാട് നേരം സംസാരിച്ചിരിക്കേണ്ട കാര്യം ഒന്നുമില്ല അദ്ദേഹം ക്യാരവാനിൽ പോയിരിക്കാതെ എന്നോട് കൂടുതൽ സമയം സംസാരിച്ചിരിക്കുകയാണ് ചെയ്തത് മാത്രമല്ല എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചു ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് വിഷമമുണ്ടോ അതൊന്നും മൈൻഡ് ചെയ്യരുത് നന്നായി മുൻപോട്ട് പോകണം എന്നൊക്കെ അദ്ദേഹം പറഞ്ഞു എന്നോട് അങ്ങനെ ഒന്നും പറയേണ്ട കാര്യം അദ്ദേഹത്തിന് ഇല്ല മാത്രമല്ല വളരെ സോഫ്റ്റ് ആണ് അദ്ദേഹത്തിന്റെ മനസ്സ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു

ശരിക്കും വിജയുടെ മനസ്സ് വളരെ സോഫ്റ്റ് ആണ്. അദ്ദേഹം അങ്ങനെയാണ് എല്ലാവരോടും ഇടപെടുന്നത് അതേപോലെ സൂര്യ സാറിനും ഒരുപാട് ക്വാളിറ്റിയുള്ള ആളാണ് ഒരു കഥാപാത്രത്തിന് വേണ്ടി എത്ര വലിയ കഠിനാധ്വാനം ചെയ്യുവാനും അദ്ദേഹത്തിന് മടിയില്ല അതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി ഞാൻ കാണുന്നത് അത് വളരെ നല്ലൊരു രീതിയാണ് ഞാൻ അത് നേരിട്ട് കണ്ടിട്ടുള്ളതാണ് എന്നും പക്രു പറയുന്നു. ഒരു കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഷ്ടപ്പാട് സഹിക്കാനും അദ്ദേഹം തയ്യാറാണ്. അതുതന്നെയാണ് ഏറ്റവും വലിയ ഒരു കാര്യം. ലെജൻഡ് എന്നൊക്കെ വിളിക്കാമെന്ന് ആളുകളാണ് ഇവർ

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

Tags: vijay and suryaAnweshanam.comഗിന്നസ് പക്രുവിജയുടെ മനസ്സ് വളരെ സോഫ്റ്റ് ആണ് സൂര്യ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ആളും സൂപ്പർതാരങ്ങൾക്കൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് പക്രുപക്രുpakru talkes vijay and suryapakru talkes vijaypakru talkes urya

Latest News

‘ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നത് പോലെയല്ല കളത്തില്‍ ഇറങ്ങി കളിക്കുന്നത്’; പി രാജീവ്

ഹെലികോപ്റ്റർ യാത്ര; ഔദ്യോഗിക ആവശ്യത്തിനാണ് പോയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ്പ് അഭിയാന്’ തുടക്കം കുറിച്ചു

ശക്തമായ കാറ്റിന് സാധ്യത: മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies