രാഷ്ട്രീയ മേഖലയിൽ തുല്യശക്തികൾ എന്ന് വിളിക്കാവുന്ന രണ്ടുപേരാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയും. പലപ്പോഴും മുഖ്യമന്ത്രിയായ പിണറായി വിജയനെതിരെ വളരെ ശക്തമായ പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നത് പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയാണ്. മുഖ്യമന്ത്രിയുടെ പല വിമർശനങ്ങളെക്കുറിച്ചും രമേശ് ചെന്നിത്തല സംസാരിക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടുത്ത സമയത്ത് രമേശ് ചെന്നിത്തല നടത്തിയ ഒരു പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്
പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് നയങ്ങളെ വളരെയധികം വിമർശിക്കുന്ന ഒരു വ്യക്തി കൂടിയാണ് രമേശ് ചെന്നിത്തല അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പറയുന്നത് പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് അല്ലാതായി എന്നാണ്. വളരെ വലിയതോതിൽ തന്നെ വീണ്ടും മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രമേശ് ചെന്നിത്തല അദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് എന്താണെന്ന് വിശദമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്