ഊണിന് ശേഷം ഒട്ടും കയ്പ്പില്ലാതെ ഒരു വെറൈറ്റി ജ്യൂസ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഓറഞ്ച് ജ്യൂസ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഓറഞ്ച് തൊലി മാറ്റുക, വെളുത്ത നിറത്തിലുള്ള തൊലി പരമാവധി മാറ്റുക. ഓറഞ്ച് മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം. അരിച്ചെടുത്ത് കുടിക്കാം.