Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

നാഷണല്‍ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡ് KSEBയുടെ മെന്റര്‍: ഇടനിലക്കാരല്ല, പുതിയ മാര്‍ക്കറ്റ് വിഭാഗത്തെ രൂപീകരിക്കാന്‍ സഹായിക്കുന്ന ഉപകമ്പനി; ‘വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍’ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്നും കെ.എസ്.ഇ.ബി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 24, 2025, 02:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘വൈദ്യുതി വാങ്ങാനും സര്‍ക്കാരിന് ഇടനിലക്കാര്‍’ എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കെ.എസ്.ഇ.ബി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡ് KSEBയുടെ ഇടനിലക്കാരല്ലെന്നും അവര്‍ മെന്റാണെന്നും സമ്മതിക്കുകയാണ് വകുപ്പ്. തെറ്റിദ്ധാരണാ ജനകമായി വാര്‍ത്തകള്‍ നല്‍കാതെ കാര്യങ്ങള്‍ തിരക്കിയിട്ടു വേണം വാര്‍ത്തകള്‍ നല്‍കാനെന്നും KSEB അറിയിച്ചു.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്ന് വാങ്ങി എത്തിച്ചുനല്‍കുകയാണ് കെ.എസ്.ഇ.ബി ചെയ്തുവരുന്നത്. വൈദ്യുതിയുടെ ശരാശരി വാങ്ങല്‍ വില 2016ല്‍ യൂണിറ്റിന് 3.88 രൂപ ആയിരുന്നത് ഇപ്പോള്‍ 5.08 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിനായി 2020 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 8000 കോടി രൂപ മുടക്കിയിരുന്നത് ഇപ്പോള്‍ 13,000 കോടി രൂപയിലേക്ക് എത്തിയിരിക്കുന്നു. ഈ ചെലവ് ഇനിയും ഉയരുമോ എന്നത് ഇക്കൊല്ലത്തെ വേനലിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കും.

ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളം വൈദ്യുതി വാങ്ങുന്നതിനായാണ് കെ.എസ്.ഇ.ബി ചെലവഴിക്കുന്നത്. ഈ സാഹചര്യത്തില്‍ കെ.എസ്.ഇ.ബിക്ക് സ്വന്തമായ ഒരു മാര്‍ക്കറ്റിംഗ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ നാഷണല്‍ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡുമായി നടത്തിയത്.

നിലവില്‍ വൈദ്യുതി കൈമാറ്റക്കച്ചവടം (സ്വാപിംഗ്) ചിലപ്പോഴെങ്കിലും സ്വകാര്യ ബ്രോക്കര്‍മാരുടെ സഹായത്തോടെയാണ് നിര്‍വ്വഹിച്ചു വരുന്നത്. ഇതൊഴിവാക്കി കൃത്യവും സമഗ്രവുമായ തരത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത, ആവശ്യകത തുടങ്ങിയവ സംബന്ധിച്ച സമഗ്രമായ മാര്‍ക്കറ്റ് പഠനത്തിനായി സ്വന്തമായി ഒരു വിഭാഗത്തെ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് ദേശീയതലത്തില്‍ വൈദ്യുതി ഉത്പാദന വിതരണ രംഗത്ത് പ്രാമുഖ്യമുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉപസ്ഥാപനമായ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡിനെ സമീപിച്ചത്.

ഈ ചര്‍ച്ചയില്‍ത്തന്നെ അത്തരത്തില്‍ മാര്‍ക്കറ്റിംഗ് വിഭാഗ രൂപീകരണത്തിന് വിദഗ്ദ്ധസഹായം നല്‍കാന്‍ പരിമിതിയുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണ്. സ്വന്തമായി മാര്‍ക്കറ്റിംഗ് വിഭാഗം ഇല്ലാത്തതു കൊണ്ടുതന്നെ 2024ല്‍ ഇത്രയേറെ മഴ ലഭിച്ചിട്ടും വളരെക്കുറവ് വൈദ്യുതി മാത്രമേ വില്‍പ്പന നടത്താന്‍ കഴിഞ്ഞിട്ടുള്ളു. പകല്‍ സമയത്ത് നിലവില്‍ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി സറണ്ടര്‍ ചെയ്തുവരികയുമാണ്. സൗരോര്‍ജ്ജോത്പാദന സ്ഥാപിതശേഷി പ്രതിമാസം 35 മെഗാവാട്ട് വീതം വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ഇങ്ങനെ പകല്‍ സമയത്ത് അധികമായി ലഭ്യമാകുന്ന വൈദ്യുതിയുടെ വില്‍പ്പന സാധ്യതകളും കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയിലെ വൈദ്യുതി മാര്‍ക്കറ്റിനെപ്പറ്റി ആഴത്തിലുള്ള അറിവും പ്രാഗല്‍ഭ്യവും ഉണ്ടായിരുന്നെങ്കില്‍ വരുമാനം മെച്ചമാക്കാന്‍ കഴിയുമായിരുന്നു എന്ന ചിന്തയിലൂന്നിയാണ് മാര്‍ക്കറ്റിംഗ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച സഹായത്തിനായി ഈ രംഗത്ത് പ്രാവീണ്യമുള്ളവരെ സമീപിച്ചത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിക്കാനും പകല്‍ സമയത്ത് അധികമുള്ള മികച്ച വിലയ്ക്ക് വൈദ്യുതി വില്‍ക്കാനും കഴിയുന്ന തരത്തില്‍ കെ.എസ്.ഇ.ബിക്ക് സ്വന്തമായി പൂര്‍ണ്ണസജ്ജമായ ഒരു മാര്‍ക്കറ്റിംഗ് വിഭാഗം രൂപീകരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

അതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. അതല്ലാതെ, വൈദ്യുതി വാങ്ങുന്നതിനായി ഇടനിലക്കാരായി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നു എന്നും ഇതിന്റെ ഭാഗമായി 58.57 കോടി രൂപ ഉപഭോക്താവിന്റെ തലയിലാകും എന്നുമുള്ള വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്. ഭാവിയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കെ.എസ്.ഇ.ബി മാനേജ്‌മെന്റുമായി ആശയവിനിമയം നടത്തുന്നത് അഭികാമ്യമായിരിക്കുമെന്നും കെ.എസ്.ഇ.ബി പറയുന്നു.

ReadAlso:

ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷൻ | VVPAT slips found dumped in bihar; official suspended

എക്‌സൈസ് പരിശോധനക്കിടെ യുവാവ് മെത്താഫിറ്റമിന്‍ വിഴുങ്ങി; മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ | man swallows methamphetamine during excise inspection

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു | Finance Minister KN Balagopal’s car met with an accident

ഗവേഷണ വിദ്യാര്‍ഥിക്കെതിരെ അധ്യാപികയുടെ ജാതി അധിക്ഷേപം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശം | minister r bindu on kerala university caste abuse

വന്ദേഭാരതിലെ ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ | Southern Railway reposts withdrawn GangaGita video

CONTENT HIGH LIGHTS; Mentor of National Vidyut Vyapar Nigam Limited KSEB: Subsidiary helping to form new market segment, not intermediaries; KSEB says that the news that ‘Government has middlemen to buy electricity’ is misleading.

Tags: പുതിയ മാര്‍ക്കറ്റ് വിഭാഗത്തെ രൂപീകരിക്കാന്‍ സഹായിക്കുന്ന ഉപകമ്പനിKSEBANWESHANAM NEWSNATIONAL VIDHYUTH VYAPAR NIGAM LIMITEDKSEB TENDERMENTORNEW MARKET SECTION IN KSEBനാഷണല്‍ വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡ് KSEBയുടെ മെന്റര്‍ഇടനിലക്കാരല്ല

Latest News

‘വേടന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയത് പ്രത്യുപകാരമായി; വിമര്‍ശിച്ച് ആര്‍ ശ്രീലേഖ | former-dgp-r-sreelakha-criticizes-vedans-state-film-award

കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ | udf-councillor-in-kochi-corporation-joined-bjp

കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു ; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം | siblings-died-after-building-collapsed-in-attappadi

സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കർശന നിർദേശം നൽകി കോടതി | Court orders YouTuber Shajan Skaria to remove misogynistic videos

തലമുറകളുടെ സംഗമ വേദിയായി തൈക്കാട് മോഡൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം; ഓർമ്മകൾക്ക് മധുരം പകർന്ന് വികാരനിർഭരമായ മുഹൂർത്തങ്ങൾ | thycaud-model-boys-hss-alumni-meet-articleshow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies